Connect with us

ജീവിതം മാറ്റിമറിച്ച ‘ക്വീന്‍’ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഡിജോ;ഒപ്പം മറ്റൊരു സർപ്രൈസും!

Malayalam Breaking News

ജീവിതം മാറ്റിമറിച്ച ‘ക്വീന്‍’ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഡിജോ;ഒപ്പം മറ്റൊരു സർപ്രൈസും!

ജീവിതം മാറ്റിമറിച്ച ‘ക്വീന്‍’ പിറന്ന സന്തോഷം പങ്കുവെച്ച് സംവിധായകന്‍ ഡിജോ;ഒപ്പം മറ്റൊരു സർപ്രൈസും!

2018 പുറത്തിറങ്ങിയ പുതുമുഖങ്ങള്‍ പ്രധാന കഥാപാത്രങ്ങളായി എത്തി സൂപ്പര്‍ ഹിറ്റായി മാറിയ സിനിമയാണ് ക്വീന്‍.മലയാള സൈനയ്ക്കും,മലയാള സിനിമ പ്രേമികളും ഒരുപോലെ ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു ചിത്രം കൂടിയാണിത്.ഒപ്പം നവാഗതനായ ഡിജോ ജോസ് ആന്റണിയായിരുന്നു സംവിധാനം.ചിത്രത്തിൽ “സാനിയ അയ്യപ്പന്‍, ധ്രൂവ്” എന്നിവരെല്ലാം സിനിമയിലൂടെ ശ്രദ്ധേയരായി,മാത്രവുമല്ല സംവിധായകന്‍ ഡിജോയും ആദ്യ സിനിമയിലൂടെ ശ്രദ്ധേയനായി. ഇപ്പോഴിതാ ക്വീന്‍ റിലീസിനെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഡിജോയിപ്പോള്‍.

താരത്തിന്റെ വാക്കുകനിപ്പോൾ വൈറലാകുന്നത്, “നാളെ എന്റെ ജീവിതത്തിലെ വഴിത്തിരിവായ ദിനം പിന്നിടുന്ന വേളയാണ്”കൂടാതെ ജനുവരി 12 – രണ്ട് സുപ്രധാന നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച ദിനംമാന് അതിലെ ഒന്ന് മലയാള സിനിമയിലേക്ക് “ക്വീന്‍” എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായി അരങ്ങേറ്റം കുറിച്ചിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു. മറ്റൊരു അഭിമാന നിമിഷമായ ലാലേട്ടനുമൊത്തുള്ള കൈരളി ടിഎംടി യ്ക്കായി ചെയ്ത പരസ്യ ചിത്രം റിലീസായിട്ട് ഒരു വര്‍ഷവും കടന്നു പോകുന്നു.

അതുമാത്രമല്ലാതെ സംവിധായകൻ മറ്റൊരു വിശേഷവും പങ്കുവെക്കുന്നുണ്ട്.ഇനിയുള്ള ഇ വർഷത്തിലും എന്റെ പുതിയ ചിത്രവുമായാണ് മുന്നോട്ടെത്തുന്നതെന്നും,ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമാകുന്ന ‘പള്ളിച്ചട്ടമ്പി’ യുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരഗമിക്കവേ മറ്റൊരു സന്തോഷകരമായ വാര്‍ത്തകൂടി നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുകയാണെന്നും,”എന്റെ കരിയറില്‍ ഒരുപാട് വഴിത്തിരുവുകള്‍ എനിക്ക് സമ്മാനിച്ച നാളത്തെ ദിനം തന്നെ അത് നിങ്ങളെ അറിയിക്കണമെന്ന് തോന്നിഎന്നും താരം കൂട്ടിച്ചേർത്തു,ഒപ്പം എല്ലാവരും കാത്തിരിക്കണം കാരണം പതിവ് പോലെ എന്നെ ഞാനാക്കിയ നിങ്ങളുടെ ഏവരുടെയും ഹൃദയം നിറഞ്ഞ സപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നു’ വ്യക്തമാക്കി.

about queen movie

More in Malayalam Breaking News

Trending

Recent

To Top