News
ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം ഇനി കൊച്ചിയിലും!
ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം ഇനി കൊച്ചിയിലും!
Published on
ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം ഇനി കൊച്ചിയിലും. കോവിഡ് കാലത്തും സിനിമാപ്രേമികള്‍ക്കായി തിയേറ്റര്‍ സൗകര്യം ഒരുക്കി സണ്‍ സെറ്റ് സിനിമാ ക്ലബ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ഈ അസാധാരണ കാലത്തും തിയേറ്റര്‍ പ്രതീതി തരുന്ന അനുഭവമാണ് ഡ്രൈവ് ഇന്‍ സിനിമാ സൗകര്യം.
തുറസ്സായ സ്ഥലത്ത് കാറുകളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ സിനിമ കാണാവുന്ന സംവിധാനമാണിത്. കൃത്യമായ അകലം പാലിച്ച് വലിയ സ്ക്രീനിന് അഭിമുഖമായി പാര്‍ക്ക് ചെയ്ത കാറിലിരുന്ന് സിനിമ കാണാനുള്ള അവസരമാണ് സണ്‍ സെറ്റ് സിനിമാ ക്ലബ് ഒരുക്കുന്നത്.
about news
Continue Reading
You may also like...
Related Topics:news
