Malayalam
അമ്മയെടുത്ത ചിത്രം..മോഡേണായി പ്രേക്ഷകര്ഡ് സ്വന്തം താരം!
അമ്മയെടുത്ത ചിത്രം..മോഡേണായി പ്രേക്ഷകര്ഡ് സ്വന്തം താരം!
Published on
ശാലിൻ സോയ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരത്തിന്റെ അമ്മയായ സൈറ ഷൗക്കത്താണ് ചിത്രങ്ങളെടുത്തത്. ഗ്ലാമറസ് ലുക്കിലാണ് താരം ചിത്രങ്ങളിൽ ഉള്ളത്. ചിത്രങ്ങൾ വളരെ മികച്ചതാണെന്നും താരം കൂടുതൽ സുന്ദരി ആയിട്ടുണ്ട് എന്നുമാണ് ആരാധകർ പറയുന്നത്.
ബാലതാരമായി മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ശാലിൻ സോയ. മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്.
about news
Continue Reading
You may also like...
Related Topics:Shalin Zoya
