Connect with us

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി!

Uncategorized

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി!

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി!

ജെയിംസ് ബോണ്ട് പരമ്ബരയിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ ഡാനിയല്‍ ക്രേഗിന്‍ ആണ്. ജെയിംസ് ബോണ്ടിന്‍റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.

കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാല്‍ഫ് ഫിയെന്‍സ്, റോറി കിന്നിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷമിടും. മൈക്കല്‍ ജി വില്‍സണ്‍, ബാര്‍ബറ ബ്രൊക്കോളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട് ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതില്‍ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്.

about movie

Continue Reading

More in Uncategorized

Trending

Recent

To Top