Bollywood
ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്താകും;നഗ്ന ചിത്രം പങ്കുവെച്ച് മിലിന്ദ് സോമന്!
ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്താകും;നഗ്ന ചിത്രം പങ്കുവെച്ച് മിലിന്ദ് സോമന്!
Published on

ബോളിവുഡ് പ്രേക്ഷകരുടെ പ്രീയങ്കരനായ നടനും മോഡലുമായ മിലിന്ദ് സോമന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.25 വര്‍ഷം മുമ്പുള്ളതാണ് ചിത്രം.
പൂര്‍വകാമുകിയും മോഡലുമായ മധു സാപ്രെയ്ക്കൊപ്പമുള്ള ചിത്രമാണ്. ഇരുവരും പരിപൂര്ണനഗ്നരായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സോഷ്യല്‍ മീഡിയ പോയിട്ട് ഇന്റര്‍നെറ്റ് പോലുമില്ലാത്ത കാലത്താണ് ഈ ഫോട്ടോഷൂട്ട് നടന്നതെന്നും 54കാരന് മിലിന്ദ് പറയുന്നു.
‘എന്റെ ടൈംലൈനില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്. 25 വര്‍ഷം പഴക്കുമുണ്ടിതിന്. സോഷ്യല്‍ മീഡിയയോ ഇന്റര്‍നെറ്റോ ഇല്ലാത്ത കാലത്തെ ഫോട്ടോഷൂട്ട് ആണിത്. ഇത് ഇന്നാണ് റിലീസ് ചെയ്തിരുന്നതെങ്കിലുള്ള പ്രതികരണം എന്തായിരിക്കുമെന്ന് അത്ഭുതപ്പെടാറുണ്ട്.’ മിലിന്ദ് ട്വീറ്റ് ചെയ്യുന്നു.
about milind soman
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...