News
ഐശ്വര്യ സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ്! വഞ്ചിക്കാനുള്ള പുതിയ ടെക്നിക്കാണ് സഹതാപം!
ഐശ്വര്യ സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ്! വഞ്ചിക്കാനുള്ള പുതിയ ടെക്നിക്കാണ് സഹതാപം!
കഴിഞ്ഞ ദിവസം നദി തൃഷയ്ക്ക് നേരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു നടിയും മുന്‍ ബിഗ് ബോസ് താരവുമായ മീര മിഥുന്.ഇപ്പോളിതാ ഇതിന് പിന്നാലെ ഐശ്വര്യ രാജേഷിനേയും വിമർശിക്കുകയാണ് മീര. ഐശ്വര്യയുടെ മുത്തച്ഛനും ആന്റിയും സിനിമയിലുണ്ടായിരുന്നവരാണെന്നും അതിനാല്‍ അവര്‍ സ്വജനപക്ഷപാതത്തിന്റെ ഉല്പ്പന്നമാണെന്നും മീരയുടെ ആരോപണം.
മീര മിഥുന്റെ വാക്കുകള്‍..;
കോപ്പി കാറ്റ് ഐശ്വര്യ നിങ്ങളായിരിക്കുക, എന്നെ പകര്‍ത്തി മുഖ്യധാരാ വേഷങ്ങള്‍ നേടാന്‍ ശ്രമിക്കരുത്. കോപ്പിയടിക്കുന്നവര്‍ എപ്പോഴും കോപ്പിയടിക്കും സമ്മതിക്കൂ.അതെ സ്വജനപക്ഷപാതം ടാലന്റിനെ കൊല്ലുന്നു. സ്വജനപക്ഷപാതത്തെ അതിജീവിച്ചയാള്‍ എന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്. യഥാര്‍ത്ഥത്തില്‍ സ്വജനപക്ഷപാതം നേടിയ ആളാണ്, അത് വലുതാക്കി, കോളിവുഡ് വ്യവസായത്തിലെ ഓരോര്‍ത്തര്‍ക്കും ഇത് നന്നായി അറിയാംതെലുങ്കത്തിയാണെങ്കിലും അവള് തമിഴത്തിയാണെന്ന് പറഞ്ഞ് എല്ലാവരെയും ചതിക്കുന്നു. കഠിനാധ്വാനത്തിലൂടെയും എല്ലാ തമിഴക്കാരെയും വഞ്ചിക്കുന്നതിലൂടെയും സഹതാപം സൃഷ്ടിക്കുന്ന ഒരു സാധാരണ സ്ത്രീയായി അഭിനയിക്കുന്നു, അവള് സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ്! വഞ്ചിക്കാനുള്ള പുതിയ ടെക്നിക്ക്.
about meera midun
