Social Media
വീണ്ടും ട്വിറ്റർ ട്രെൻഡിങ്ങില്‍ തിളങ്ങി മാളവിക മോഹൻ;വൈറലായി ചിത്രം!
വീണ്ടും ട്വിറ്റർ ട്രെൻഡിങ്ങില്‍ തിളങ്ങി മാളവിക മോഹൻ;വൈറലായി ചിത്രം!
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മാളവിക മോഹൻ.താരത്തിന് വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ആദ്യ ചിത്രം മുതൽ കിട്ടുന്നത്,ഇപ്പോഴിതാ ദുൽഖറിന്റെ നായികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. പൂളിന്റെ തീരത്ത് നിൽക്കുന്ന മാളവികയുടെ സ്റ്റൈലൻ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത് .
കൂടാതെ ഇപ്പോഴിതാ “ട്വിറ്റർ ട്രെൻഡിങ്ങിൽ താരമായി മാളവിക മോഹൻ. താരം പങ്കു വച്ച ഒരു ഫോട്ടോഷൂട്ടാണ് ഇതിന് കാരണം. പിങ്ക് കളറിൽ ഡോട്ടുകൾ നിറഞ്ഞ കോസ്റ്റ്യൂമിലാണ് ഫോട്ടോഷൂട്ടിൽ മാളവിക. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ചിത്രങ്ങള്‍ താരം മുമ്പും പങ്കുവച്ചിട്ടുണ്ട്.ദുൽഖർ നായകനായ പട്ടം പോലെ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയായിരുന്നു മാളവിക .
പക്ഷേ ഇന്ന് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം.ദുൽഖറിന്റെ നായികാ ഇന്ന് വിജയ് ചിത്രം ദളപതി 64ലെ നായികയായിരിക്കുകയാണ്.മാനഗരം, കൈതി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ലോകേഷ് കനകരാജാണ് ചിത്രം ഒരുക്കുന്നത്.ഈ ചിത്രത്തിലെ വിജയുടെ ലുക്കാണ് മാധ്യമങ്ങളിൽ വൈറലായിരുന്നു . സൂപ്പര്‍ ഹിറ്റായി മാറിയ കൈതി എന്ന തന്റെ മാളവിക മോഹനന്, ആന്റണി വര്‍ഗീസും ചിത്രത്തിന്റെ ഭാഗമാണ്.
about malavika mohan
