വർഷങ്ങൾക്ക് മുൻപ് തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ച വെളിപ്പെടുത്തുകയാണ് നടിയാണ് മഹിമ ചൗധരി. ബെംഗളൂരുവില്‍ വച്ചായിരുന്നു അന്ന് നടിക്ക് അപകടമുണ്ടായത്.ഞാന്‍ അജയ് ദേവ്ഗണിന്റേയും കാജോളിന്റേയും ഹോം പ്രൊഡക്ഷന്റെ ചിത്രമായ ദില്‍ ക്യാ കരെയില് അഭിനയിക്കുകയായിരുന്നു. ബെംഗളൂരുവിലായിരുന്നു അപ്പോള്‍. ഒരു ദിവസം സ്റ്റുഡിയോയിലേക്ക് വരുമ്ബോള്‍ ആണ് ഒരു ട്രക്ക് വന്ന് എന്റെ കാറില്‍ ഇടിച്ചത്. ‘വലിയ അപകടമായിരുന്നു അത്. കാറിന്റെ ഗ്ലാസ് എന്റെ മുഖത്താണ് വന്ന് തറച്ചത്.
മരിക്കുകയാണെന്ന് തോന്നിപ്പോയി. അപ്പോള്‍ ആരും എന്നെ ആശുപത്രിയിലെത്തിക്കാന്‍ ഉണ്ടായിരുന്നില്ല. കുറേസമയത്തിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. അന്ന് 67 ചില്ലു കഷണങ്ങളായിരുന്നു എന്റെ മുഖത്തു നിന്നും സര്‍ജറിയിലൂടെ നീക്കം ചെയ്തത്- മഹിമ പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...