Social Media
ഇരട്ടി മധുരവുമായി മാധവൻ! ചിത്രം പങ്കുവെച്ച് താരം!
ഇരട്ടി മധുരവുമായി മാധവൻ! ചിത്രം പങ്കുവെച്ച് താരം!
By
മലയാളത്തിലും ,തമിഴിലുമെല്ലാം ഒട്ടേറെ ആരാധകരുള്ള നടനാണ് മാധവൻ . താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ .എന്നാൽ തന്റെ ആരാധകർക്കായി ഓഓഓരോ വിശേഷങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുമുണ്ട് .
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരങ്ങളിലൊരാളാണ് മാധവന്‍. മാഡി എന്ന ഓമനപ്പേരിലാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുകയാണ് അദ്ദേഹം. എല്ലാതരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. കൊമേഴ്‌സ്യല്‍ സിനിമകളില്‍ മാത്രമല്ല ബയോപിക് സിനിമകളിലും അഭിനയിക്കാറുണ്ട് അദ്ദേഹം.
നമ്ബി നാരായണന്റെ അടിസ്ഥാനമാക്കിയൊരുക്കുന്ന റോക്ക്റ്ററി ദ നമ്ബി എഫക്ടിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറഞ്ഞിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഫോട്ടോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.
സിമ്രാനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിമ്രാനും മാധവനും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മാധവന്‍ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയത്തിനൊപ്പം സംവിധാനത്തിലും ഭാഗ്യം പരീക്ഷിക്കുകയാണ് അദ്ദേഹം. സാന്തന്ത്ര്യദിനാശംസ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളെല്ലാം ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. മാധവന്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്‌യുന്നത്.
യായി എത്തുന്നത്. സിമ്രാനും മാധവനും ഒരുമിച്ചെത്തുന്നുവെന്നറിഞ്ഞതിന്‍രെ സന്തോഷത്തിലാണ് ആരാധകര്‍. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മാധവന്‍ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അഭിനയത്തിനൊപ്പം സംവിധാനത്തിലും ഭാഗ്യം പരീക്ഷിക്കുകയാണ് അദ്ദേഹം. സാന്തന്ത്ര്യദിനാശംസ പങ്കുവെച്ച പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളെല്ലാം ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. മാധവന്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ചാണ് ആരാധകര്‍ ചര്‍ച്ച ചെയ്‌യുന്നത്.
പരമ്ബരാഗത വേഷത്തിലുള്ള ചിത്രമാണ് മാധവന്‍ പോസ്റ്റ് ചെയ്തത്. സ്വാതന്ത്ര്യദിനത്തിന് പുറമേ ആവണി അവട്ടം, രക്ഷാബന്ധന്‍ ഈ മുന്ന് സന്തോഷം ഒരുമിച്ചെത്തിയതിന്‍രെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ലോകമെമ്ബാടുമുള്ളവര്‍ക്ക് ഐശ്വര്യം നേരുന്നുവെന്നും മാധവന്‍ കുറിച്ചിട്ടുണ്ട്.. അച്ഛനും മകനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുള്ളത്. പരമ്ബരാഗതവേഷത്തിലാണ് അവരുമുള്ളത്. മാധവന്റെ പോസ്റ്റ് കാണാം.
about madhavan facebook post
