Connect with us

ലെന സംവിധായികയാകുന്നു

Malayalam

ലെന സംവിധായികയാകുന്നു

ലെന സംവിധായികയാകുന്നു

ലെന സംവി​ധായി​കയാകുന്നു.ആ​ദ്യ​മാ​യി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന്.​ രചന നി​ര്‍വഹി​ക്കുന്നതും ലെനയായി​രി​ക്കും. തി​രക്കഥയുടെ ഫ​സ്റ്റ് ​ഡ്രാ​ഫ്ട് ​ക​ഴി​ഞ്ഞശേഷം ​ ​​ ​തി​ര​ക്ക​ഥ​ ​മ​റ്റൊ​രാ​ളെ​ ​കൊ​ണ്ട് ​എ​ഴു​തി​ക്കാ​നാ​ണ് ​ ലെനയുടെ ആ​ലോ​ച​ന.​ ​എ​ഴു​ത്ത് ​കു​ഴ​പ്പ​മി​ല്ലെ​ന്ന് ​തോ​ന്നി​യാ​ല്‍​ ​ചി​ല​പ്പോ​ള്‍​ ​തി​ര​ക്ക​ഥ​യും​ ​താന്‍​ ​ത​ന്നെ​ ​എ​ഴു​തുമെന്ന് ലെന പറയുന്നു.​ ​

അ​ടു​ത്ത​ ​വ​ര്‍​ഷം​ ചി​ത്രത്തി​ന്റെ ഷൂട്ടി​ംഗ് ആരംഭി​ക്കാനാണ് നീക്കം.​ ​ജ​യ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സ്നേ​ഹം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ലെ​ന​ ​അ​ഭി​ന​യ​രം​ഗ​ത്തേക്ക് എത്തുന്നത്. അ​നേ​ക​ന്‍​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ത​മി​ഴി​ലും​ ​എ​യ​ര്‍​ ​ലി​ഫ്ടി​ലൂ​ടെ​ ​ബോ​ളി​വു​ഡി​ലും​ ​താ​രം​ ​എ​ത്തി.​ ​ച​ക്ര​വ​ര്‍​ത്തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ലു​ങ്കി​ലും​ ​സാ​ന്നി​ദ്ധ്യം​ ​അ​റി​യി​ച്ചു.​ ​ലെ​ന​യു​ടെ​ ​അ​ഭി​ന​യ​ജീ​വി​തം​ ​കാ​ല്‍​നൂ​റ്റാ​ണ്ട് ​പി​ന്നി​ടു​ക​യാ​ണ്.​ ​

about lena

More in Malayalam

Trending

Recent

To Top