Malayalam
സാമ്ബത്തിക പ്രതിസന്ധികള്‍ മറിക്കടക്കാനായി പ്രതിഫലം വെട്ടികുറക്കുറച്ച് കീര്‍ത്തി സുരേഷ്!
സാമ്ബത്തിക പ്രതിസന്ധികള്‍ മറിക്കടക്കാനായി പ്രതിഫലം വെട്ടികുറക്കുറച്ച് കീര്‍ത്തി സുരേഷ്!

കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക പ്രതിസന്ധികള്‍ മറിക്കടക്കാനായി പ്രതിഫലം വെട്ടികുറക്കുകയാണ് കീര്‍ത്തി സുരേഷ്.20 മുതല്‍ 30 ശതമാനത്തോളം പ്രതിഫലം വെട്ടിക്കുറക്കാനാണ് കീര്‍ത്തി തീരുമാനിച്ചതെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ സ്റ്റേറ്റ്മെന്റില്‍ പറയുന്നത്. ഇതോടെ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് അറിയിക്കുന്ന ആദ്യ താരമായിരിക്കുകയാണ് കീര്‍ത്തി.
അതേസമയം, കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പെന്ഗ്വിന്’ ജൂണ്‍ 19ന് ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും ട്രെയ്ലറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സൈക്കോ കില്ലറെ തേടിയുള്ള യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.
about keerthi suresh
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...