Uncategorized
നടന് ജയറാം കുല്‍ക്കര്‍ണി അന്തരിച്ചു!
നടന് ജയറാം കുല്‍ക്കര്‍ണി അന്തരിച്ചു!

മറാത്തി നടന് ജയറാം കുല്‍ക്കര്‍ണി വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അന്തരിച്ചു. 88 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ പൂനെയിലായിരുന്നു അന്ത്യം.
സോളാപൂര്‍ ജില്ലയിലെ ബാര്‍ഷി തഹസില്‍ ജനിച്ച കുല്‍ക്കര്‍ണി, ചാല് റീ ലക്സിയ മുംബൈല, ആഷി ഹായ് ബന്വബന്വി, രംഗത്ത് സംഗത്ത് എന്നിവയുള്‍പ്പെടെ 150 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ അവസാന ചിത്രം ഖേല്‍ ആയുഷ്യാച അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അഭിനയരംഗത്ത് എത്തുന്നതിനുമുമ്ബ്, കുല്‍ക്കര്‍ണി പൂനെയിലെ ആകാശവാണിയില്‍ ജോലി ചെയ്തിരുന്നു.
about jayaram kulkkarni
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...