ഒരുപാട് ഞെട്ടിക്കുന്ന വാർത്തകൾ പലപ്പഴും ഉണ്ടായിട്ടുണ്ട്.ഗർഭത്തിൽ ഒരു കുഞ്ഞുണ്ടോ എന്നുപോലും അറിയാതെ പ്രസവിച്ചിരിക്കുകയാണ് ഇപ്പോൾ യുവ മോഡൽ.ആർക്കും തന്നെ വിശ്വസിക്കാൻ പറ്റാത്ത വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്.എന്തായാലും സോഷ്യൽ മീഡിയ ഒന്നടകം അത്ഭുതപ്പെട്ടിരിക്കുകയാണിപ്പോൾ.
യുവ മോഡല്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത പ്രസവത്തിന് 10 മിനുറ്റ് മുന്‍പ് മാത്രം. 23കാരിയായ എറിന് ലാങ്മെയ്ഡ് എന്ന മോഡലാണ് ശുചിമുറിയില്‍ വച്ച് പ്രസവിക്കുന്നതിന് പത്തുമിനുറ്റ് മുമ്ബ് അമ്മയാകാന്‍ പോകുന്നെന്ന് മനസ്സിലാക്കിയത്. പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്.
എറിന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നും നിറവയറുണ്ടായിരുന്നില്ല, ആരോഗ്യപ്രശ്നങ്ങള്‍ കണ്ടിരുന്നില്ല. ഓസ്ട്രേലിയയിലെ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകിരിച്ചിരുന്നുവെന്നും തന്റെ എല്ലാ വസ്ത്രങ്ങളും പാകമായിരുന്നുവെന്നും അവര്‍ പറഞ്ഞു. എറിനും പങ്കാളിയും കുഞ്ഞിനൊപ്പം നില്ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇസ്ല എന്നാണ് മകള്‍ക്ക് ഇവര്‍ പേരിട്ടിരിക്കുന്നത്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....