Malayalam
പോത്തന്റെ കുളിസീൻ;പുതിയ ചിത്രം.
പോത്തന്റെ കുളിസീൻ;പുതിയ ചിത്രം.
Published on
സംവിധായകന് അഭിനയത്തികവ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ്
ദിലീഷ് പോത്തന്.കഴിഞ്ഞ ദിവസം ദിലീഷ് പോത്തന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രേക്ഷകര്‍ ആഘോഷമാക്കുന്നത്. 21 വര്‍ഷം മുന്‍പുള്ള കോളജ് കാലത്തെ ഒരു ചിത്രമാണ് ദിലീഷ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. ജട്ടി മാത്രം ധരിച്ച് സഹപാഠികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം 1999ലേതാണെന്നും ദിലീഷ് കുറിച്ചിട്ടുണ്ട്. മൈസൂര്‍ സെന്റ് ഫിലോമിന കോളജില്‍ പടിക്കുമ്ബോഴുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
View this post on Instagramകുളി സീൻ @ 1999 #collegedys . . . #classmates #mysore #stphilomenascollegemysore
A post shared by Dileesh Pothan (@dileeshpothan) on
about dileesh pothan
Continue Reading
You may also like...
Related Topics:Dileesh Pothen
