Malayalam
മഹാലക്ഷ്മിക്ക് കൂട്ടായി ഇനി ആ കുഞ്ഞുവാവയും.. പുതിയ അതിഥിയെ വരവേറ്റ് ദിലീപും കാവ്യയും!
മഹാലക്ഷ്മിക്ക് കൂട്ടായി ഇനി ആ കുഞ്ഞുവാവയും.. പുതിയ അതിഥിയെ വരവേറ്റ് ദിലീപും കാവ്യയും!
സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നു ദമ്പതികളാണ് ദിലീപും കാവ്യയും.ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ ആകാംഷയുമാണ്.ദിലീപ് മഞ്ജു വിവാഹ മോചനവും കവിയുമായുള്ള വിവാഹവും കുഞ്ഞിന്റെ ജനനവുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കുകയാണ് ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ ഇതാ മറ്റൊരു അഥിതി കൂടി ഈ കുടുംബത്തിലേക്ക് എത്തുകയാണ്. ആ അഥിതിയെ വരവേള്‍ക്കാന്‍ താര കുടുബം തയ്യാറാക്കിക്കഴിഞ്ഞു. തനിക്ക് കുട്ടി പിറന്ന സന്തോഷത്തില്‍ ഉള്ള കാവ്യക്ക് അതിലേറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. 2014 ല്‍ വിവാഹിതനായ അനുജന് കുഞ്ഞു പിറന്ന സന്തോഷത്തില്‍ ആണ് കാവ്യാ ഇപ്പോള്‍. മിഥുന്‍ മാധവന്‍ വിവാഹിതനായത് 2014 ഏപ്രിലില്‍ ആയിരുന്നു. കാവ്യയുടെ വഴിയേ ഫാഷന്‍ ഡിസൈന്‍ ലോകത്തില്‍ എത്തിയ മിഥുന്‍ കാവ്യ തുടങ്ങിയ ലക്ഷ്യയുടെ മേല്‍നോട്ടം വഹിക്കുകയാണ്.
കണ്ണൂര്‍ സ്വദേശിയായ റിയായാണ് മിഥുന്റെ ജീവിത സഖിയായി കടന്നു വന്നത്. വിവാഹത്തിന് ശേഷം ഓസ്‌ട്രേലിയയില്‍ ആയിരുന്നു താമസം. 2016 ഏപ്രിലില്‍ ആയിരുന്നു ഈ ദമ്പതികള്‍ക്കു ആദ്യ പെണ്‍കുട്ടി പിറന്നത്. ശേഷം രണ്ടാമതും പിറന്നിരിക്കുകയാണ് ഇരുവര്‍ക്കും. ആദ്യ കുഞ്ഞിന്റെ പേര് അനൗക എന്നാണ്.
about dileep kavya family
