News
സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്;നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു!
സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ്;നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു!

സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നടി രേഖയുടെ മുംബയിലെ ബംഗ്ലാവ് സീല്‍ ചെയ്തു. മുംബയിലെ ബാന്ദ്രയിലാണ് രേഖയുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന പ്രദേശം കണ്ടെയ്ന്മെന്റ് സോണായും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇവിടം ബിഎംസി അധികൃതര്‍ അണുവിമുക്തമാക്കി.
രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരാണ് ബംഗ്ലാവില്‍ ഉള്ളത്. കൊവിഡ് ബാധിതനായ വ്യക്തി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാബ് ബച്ചനും, അഭിഷേക് ബച്ചനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
about bollywood
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...