Bollywood
എന്നാല്‍ എന്നെ മറക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല;വിവാഹാഭ്യർത്ഥന നടത്തിയ ആരാധകനോട് ഭൂമി പെഡ്നേക്കര്‍!
എന്നാല്‍ എന്നെ മറക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല;വിവാഹാഭ്യർത്ഥന നടത്തിയ ആരാധകനോട് ഭൂമി പെഡ്നേക്കര്‍!
Published on

”നിങ്ങളെ കണ്ടിട്ട് സിങ്കിളായിരിക്കാന് തോന്നുന്നില്ല, അതിസുന്ദരിയാണ്, ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാല്‍ സെലിബ്രിറ്റിയായ നിങ്ങള്‍ ഒരു സാധാരണക്കാരനെ വിവാഹം ചെയ്യില്ലാലോ. വളരെ സങ്കടമുണ്ട്” എന്ന് ആരാധകന്റെ ചോദ്യത്തിന് ഭൂമി പെഡ്നേക്കര്‍ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത്. വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ഥനയാണ് ആരാധകന് ട്വിറ്ററിലൂടെ നടത്തിയത്. കാഫിര്‍ സുരാഭ് എന്നയാളുടെ വാക്കുകള്‍ക്ക് ഭൂമി ഉടന്‍ തന്നെ മറുപടി കൊടുക്കുകയായിരുന്നു.മറുപടി ഇങ്ങനെ ..
”സെലിബ്രിറ്റി ആയാലും അല്ലെങ്കിലും വിവാഹത്തിന് ഇപ്പോള്‍ ചാന്‍സ് ഇല്ല. എന്നാല്‍ എന്നെ മറക്കാന്‍ ഞാന്‍ നിങ്ങളെ അനുവദിക്കില്ല. ബിഗ് സ്ക്രീനില്‍ തകര്‍ക്കും” എന്നാണ് ഭൂമിയുടെ മറുപടി. ഭൂമിയുടെ ട്വീറ്റ് നിമിഷങ്ങള്‍ക്കകം തന്നെ വൈറലാവുകയായിരുന്നു.
ഭൂമി പെഡ്നേക്കറിന്റെ പുതിയ ബോളിവുഡ് ചിത്രം ‘പതി പത്നി ഓർ വോ’യുടെ ട്രെയ്ലർ ചർച്ചയായിക്കഴിഞ്ഞു. ബി.ആർ. ചോപ്ര ചെയ്ത അതെ പേരിലെ ചിത്രത്തിന്റെ റീമേക് ആണ് ഈ സിനിമ. എന്നാൽ കാലഹരണപ്പെട്ട ലിംഗ വിവേചനവും, സമീപനവും പാടെ ഉപേക്ഷിച്ച ചിത്രമാണിത്.ചിത്രത്തിനെക്കുറിച്ച വലിയ വിവാദങ്ങളാണ് ഉയരുന്നത്.
about bhumi pednekar
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...