News
ആദ്യ സിനിമയുടെ റിലീസ് കാണാനാവാതെ അരുണ്‍ പ്രശാന്ത് യാത്രയായി; സംവിധായകന് ശങ്കര്‍
ആദ്യ സിനിമയുടെ റിലീസ് കാണാനാവാതെ അരുണ്‍ പ്രശാന്ത് യാത്രയായി; സംവിധായകന് ശങ്കര്‍

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകൻ അരുണ്‍ പ്രശാന്ത് വാഹനാപകടത്തിൽ മരിച്ചത്. കോയമ്ബത്തൂരില്‍ വെച്ച് അരുണിന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പ്രശസ്ത സംവിധായകന് ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അരുണ്‍ പ്രസാദ് സ്വതന്ത്ര സംവിധായകനായുളള ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്നേയാണ് അരുണിന്റെ അന്ത്യം.
2016ല്‍ ചിത്രീകരണം തുടങ്ങിയ സിനിമയുടെ റിലീസ് വിവിധ സാങ്കേതിക കാരണങ്ങളാലാണ് നീണ്ടുപോയത്. അപ്രതീക്ഷിതമായ വേര്‍പാടില്‍ സംവിധായകന് ശങ്കര്‍ അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘എന്റെ മുന്‍ സഹസംവിധായകനും യുവ സിനിമാ പ്രവര്‍ത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു’ എന്ന് അദ്ദേഹം കുറിച്ചു.
അടുത്തിടെ ജിവി പ്രകാശ് കുമാറിനെ നായകനാക്കിയുളള 4ജി എന്ന ചിത്രം അരുണ്‍ പ്രസാദ് സംവിധാനം ചെയ്തിരുന്നു.
അരുണിന്റെ മരണവാര്‍ത്ത സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്
about arun prasad death
പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല്...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...