ടെലിവിഷൻ പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് അനില ശ്രീകുമാര്‍.നിരവധി പരമ്പരകളിൽ ശ്രെദ്ധേയമായ വേഷങ്ങൾ താരം ചെയ്തിട്ടുമുണ്ട്.’ജ്വാലയായ്’ എന്ന പരമ്ബരയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കഴിഞ്ഞ രണ്ടു വര്‍ഷമായി മലയാളം ടെലിവിഷന്‍ രംഗത്ത് സജീവമാണ്. ഇപ്പോഴിതാ, ചെറിയ ഇടവേള അവസാനിപ്പിച്ച് ‘സത്യ എന്ന പെണ്‍കുട്ടി’ യിലൂടെ മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് താരം. അനിലയുടെ ഭര്‍ത്താവ് ആര്.പി ശ്രീകുമാര്‍ പ്രൊഡ്യൂസറാണ്. പ്രണയ വിവാഹത്തെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ്.
‘ ഞാന്‍ ആദ്യം അഭിനയിച്ച രണ്ടു മൂന്നു സീരിയലുകളില്‍ ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. ആള് ഭയങ്കര കെയറിങ് ആയിരുന്നു. എനിക്കത് ഇഷ്ടപ്പെട്ടില്ല. ഞാന്‍ വഴക്കുണ്ടാക്കി. അതോടെ മിണ്ടാതായി. പിന്നീട് ചേട്ടന് തന്നെയാണ് ഇഷ്ടം തുറന്നു പറഞ്ഞത്. ‘താമരക്കുഴലി’യില്‍ എന്റെ മുറച്ചെറുക്കനായി ചേട്ടന് അഭിനയിച്ചു. ‘താമരക്കുഴലി’ തീര്‍ന്ന് 6 മാസം കഴിഞ്ഞായിരുന്നു വിവാഹം. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. മൂത്തവന് അഭിനവ് ഡിഗ്രി ഫൈനല്‍ ഇയറിനും ഇളയയാള്‍ ആദിലക്ഷ്മി ഏഴാം ക്ലാസിലും പഠിക്കുന്നു. ഇപ്പോള്‍ തിതുവനന്തപുരത്ത് താമസം.
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...