Connect with us

നവ്യ നായരുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും!

Actress

നവ്യ നായരുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും!

നവ്യ നായരുടെ കിടിലൻ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകരും!

അടുത്തിടെ താരത്തിന്റേതായി സിനിമകൾ ഒന്നും റിലീസ് ചെയ്തില്ലെങ്കിലും മലയാളികൾ മറക്കാത്തൊരു താരമാണ് നവ്യ നായർ. ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചാണ് നവ്യ വിവാഹത്തോടെ അഭിനയരംഗം വിട്ടത്. വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി മാറിയിരുന്നു.

നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ നായർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായി മാറിയിരിക്കുന്ന നവ്യ പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങളാണ് സൈബറിടത്തിൽ ശ്രദ്ധ നേടുന്നത്.

about an actress

Continue Reading
You may also like...

More in Actress

Trending

Recent

To Top