Actress
കോഫിബ്രൌൺ സിൽക്ക് സാരിയിൽ അതിസുന്ദരിയായി ശിവദ !
കോഫിബ്രൌൺ സിൽക്ക് സാരിയിൽ അതിസുന്ദരിയായി ശിവദ !
സു സു സുധി വാത്മീകം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ശിവദ. ചിത്രത്തിലെ കഥാപാത്രത്തെ തന്മയത്തോടെ അവതരിപ്പിച്ച ശിവദ അവസാനം എത്തിയത് ലൂസിഫറിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് തുടര്‍ന്ന താരം പ്രസവത്തിനായാണ് ചെറിയ ബ്രേക്കെടുത്തത്. കേരളാകഫെ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ശിവദ മലയാളം തമിഴ് ഭാഷാചിത്രങ്ങളില്‍ നിറസാന്നിധ്യമാണ്. ഇപ്പോള്‍ തന്റെ പ്രസവശേഷം സിനിമയിലേക്കുള്ള മടക്കത്തിലാണ് ശിവദ.ഇപ്പോഴിതാ നടി പങ്കുവെച്ചിരിക്കുന്ന പുത്തൻ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്
ശിവദ അണിഞ്ഞിരിക്കുന്നത് നടൻ ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യയുടെ ഡിസൈൻ സാരിയാണ്. ചിത്രങ്ങൾക്ക് കടപ്പാട്: ശിവദ / ഫേസ്ബുക്ക് / സരിത ജയസൂര്യ / സരിത ജയസൂര്യ ഡിസൈൻസ്. ശിവദയുടെ പുത്തൻ ചിത്രങ്ങൾ സൈബറിടത്തിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. ചിത്രങ്ങൾക്ക് കടപ്പാട്: ശിവദ / ഫേസ്ബുക്ക് / സരിത ജയസൂര്യ / സരിത ജയസൂര്യ ഡിസൈൻസ്. സരിത ജയസൂര്യയ്ക്ക് നന്ദ കുറിച്ചു കൊണ്ടാണ് നടി ശിവദ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്
about an actress
