Connect with us

പാവം ബാല,എത്ര വേദനിക്കുന്നുണ്ടാവും?അമൃത സുരേഷിന് കിട്ടിയ കമന്റ് വൈറൽ!

Malayalam Breaking News

പാവം ബാല,എത്ര വേദനിക്കുന്നുണ്ടാവും?അമൃത സുരേഷിന് കിട്ടിയ കമന്റ് വൈറൽ!

പാവം ബാല,എത്ര വേദനിക്കുന്നുണ്ടാവും?അമൃത സുരേഷിന് കിട്ടിയ കമന്റ് വൈറൽ!

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗറില്‍ പങ്കെടുത്തതോടെയാണ് താരം അറിയപ്പെടാൻ തുടങ്ങിയത്.അമൃതയക്ക് പിന്നാലെയായി അഭിരാമി സുരേഷും സജീവമായതോടെ ഇരുവരും മ്യൂസിക് ബാന്‍ഡ് തുടങ്ങുകയായിരുന്നു. ചേച്ചിയുടേയും അനിയത്തിയുടേയും പാട്ടിന് ആരാധകരേറെയാണ്.

മലയാളികളുടെ ഇഷ്ട്ട താരമായ ബാലയായിരുന്നു അമൃതയെ വിവാഹം ചെയ്തത്.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു. ഇരുവരുടെയും മകളായ പപ്പുവിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചും അമൃത എത്താറുണ്ട്, അമൃതയ്‌ക്കൊപ്പമാണ് മകള്‍ കഴിയുന്നത്. മകളുടെ പാട്ടും ഡാന്‍സുമൊക്കെ പങ്കുവെച്ച് അമൃത എത്താറുണ്ട്. ഇപ്പോഴിതാ 32ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന അച്ഛനും അമ്മയ്ക്കും ആശംസ നേര്‍ന്നാണ് അമൃത എത്തിയിട്ടുള്ളത്.അമൃത പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് .കുടുംബസമേതമുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.

ന്യൂ ഇയർ ആഘോഷത്തിൽ ഈ സന്തോഷവും കൂടിയെത്തിയതോടെ അമൃതയും അഭിരാമിയും വളരെ ആഘോഷത്തിൽ വളരെ മുമ്പിലാണ് . ഇത്തവണത്തെ ആഘോഷം കളറായിരിക്കുമെന്ന് തന്നെയാണ് ആരാധകരും പറയുന്നത്. “രണ്ട് കല്യാണം കൂടി ഇനിയും നടത്താനുണ്ടെന്നും അച്ഛനും അമ്മയ്ക്കും അത് വലിയ കടമ്പയാണെന്നുമുള്ള” കമന്റുകളും പോസ്റ്റിന് വന്നിട്ടുണ്ട്. കൂടാതെ ബാലയെക്കുറിച്ചുള്ള കമന്റുകളുമുണ്ട്. “പാവം ബാല, എത്ര ഫീല്‍ ചെയ്യുന്നുണ്ടാവും അതേ സാഹചര്യത്തിലൂടെയാണ് താനും കടന്നുപോയിക്കൊണ്ടിരിക്കുന്നത്” ഇങ്ങനെ ആയിരുന്നു ഒരാളുടെ കമന്റ്.

about amritha suresh

More in Malayalam Breaking News

Trending

Recent

To Top