Connect with us

അമിതാഭ് ബച്ചന്റെ​​​​യും മകനും നടനുമായ അഭിഷേക് ബച്ചന്റെ​​​​യും ആരോഗ്യനില തൃപ്തികരം!

News

അമിതാഭ് ബച്ചന്റെ​​​​യും മകനും നടനുമായ അഭിഷേക് ബച്ചന്റെ​​​​യും ആരോഗ്യനില തൃപ്തികരം!

അമിതാഭ് ബച്ചന്റെ​​​​യും മകനും നടനുമായ അഭിഷേക് ബച്ചന്റെ​​​​യും ആരോഗ്യനില തൃപ്തികരം!

കോവിഡ് ബാധിതരായ അമിതാഭ് ബച്ചന്റെ​​​​യും മകനും നടനുമായ അഭിഷേക് ബച്ചന്റെ​​​​യും ആരോഗ്യനില തൃപ്തികരമാണെന്ന് ഇരുവരും ചികില്‍സയില്‍ കഴിയുന്ന നാനാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. മ​​​റ്റു ഗു​​​രു​​​ത​​​ര രോ​​​ഗ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ചി​​​​കി​​​​ത്സ​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ര്‍ പ​​​​റ​​​​ഞ്ഞു.

അമിതാഭ് ബച്ചനു കരള്‍രോഗവും ആസ്മയും ഉള്ളതിനാല്‍ മെഡിക്കല്‍ സംഘം അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട് . കോവിഡ് സ്ഥിരീകരിച്ച്‌ ഹോം ക്വാറന്റീനില്‍ കഴിയുന്ന, അഭിഷേകിന്റെ ഭാര്യയും നടിയുമായ ഐശ്യര്യ റായ്, മകള്‍ ആരാധ്യ എന്നിവരുടെ നിലയും തൃപ്തികരമാണ്. ഈ ​​​​മാ​​​​സം 11 നാ​​​​ണ് ഇ​​​​രു​​​​വ​​​​ര്‍​​​​ക്കും കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്. അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍ ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് രോ​​​ഗ​​​വി​​​​വ​​​​രം പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. 12ന് ​​​​ഐ​​​​ശ്വ​​​​ര്യ​​​​റാ​​​​യ്, മ​​​​ക​​​​ള്‍ ആ​​​​രാ​​​​ധ്യ എ​​​​ന്നി​​​​വ​​​​ര്‍​​​​ക്കു കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു.

അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍റെ ഭാ​​​​ര്യ ജ​​​​യ ബ​​​​ച്ച​​​​ന്‍റെ​​​​യും വ​​​​സ​​​​തി​​​​യി​​​​ലെ 26 ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും പ​​​​രി​​​​ശോ​​​​ധ​​​​നാ​​​​ഫ​​​​ലം നെ​​​​ഗ​​​​റ്റീ​​​​വാ​​​​ണ്. മൂ​​​​ന്നു ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യി നേ​​​​രി​​​​ട്ടു സ​​​​ന്പ​​​​ര്‍​​​​ക്കം പു​​​​ല​​​​ര്‍​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ ഇ​​​​വ​​​​രെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ല.

ABOUT AMITHAB BACHCHAN

More in News

Trending

Recent

To Top