Bollywood
20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് അജയ് ദേവ്ഗണ്!
20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് അജയ് ദേവ്ഗണ്!
Published on

20 സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം സിനിമയാക്കാന്‍ ഒരുങ്ങുകയാണെന്ന് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ് പ്രഖ്യാപിച്ചു.ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
”ഗാല്‍വന്‍ വാലി സംഘര്‍ഷം പ്രമേയമാക്കി അജയ് ദേവ്ഗണ് സിനിമയൊരുക്കുന്നു…ചിത്രത്തിന് പേരിട്ടിട്ടില്ല…ചൈനക്കെതിരെ പോരാടി വീരമൃത്യു വരിച്ച 20 സൈനികരെ കുറിച്ചാണ് ചിത്രം പറയുക…അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല… അജയ് ദേവ്ഗണ് ഫിലിംസും സെലക്ട് മീഡിയ ഹോള്‍ഡിംഗ്സ് എല്‍എല്‍പിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും” എന്നാണ് ട്വീറ്റ്.
അജയ് ദേവ്ഗണ്ണിന്റെ പുതിയ സിനിമ ‘മൈതാന്‍’ ആണ്. അടുത്ത വര്‍ഷം ഓഗസ്റ്റ് 13നാണ് ചിത്രം റിലീസിനെത്തുക. തെന്നിന്ത്യന്‍ താരം പ്രിയാമണി ആണ് ചിത്രത്തില്‍ നായിക. ഗജ്രാജ് റാവോ മറ്റൊരു പ്രധാന താരം.
about ajay devgan new film
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ബോളിവുഡ് നടൻ മുകുൾ ദേവ്(54) അന്തരിച്ചു. മരണ കാരണം എന്താണെന്ന് വ്യക്തമല്ല. കുറച്ചുനാളായി അസുഖ ബാധിതനായി ഐസിയുവിൽ ആയിരുന്നു. വിന്ദു ധാര...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...