അഭിമുഖം വന്നതിന് ശേഷം പരിഹാസ്യമായ കമന്റുകളാണ് കാണുന്നത്. എന്റെ താടിയെല്ലിനെയും സ്വകാര്യ കാര്യങ്ങളെ കുറിച്ചും വളരെയധികം താല്പര്യമുള്ള കുറച്ചു പേര്‍ക്ക് മറുപടി നല്‍കണമെന്ന് തോന്നുന്നു.
ചുമ്മാ എന്റെ ചുണ്ടിനടിയില്‍ ഹാന്‍സ് ഉണ്ടോ എന്നുള്ള കമന്റ് വായിച്ചു വായിച്ചു ഇപ്പൊ ബോറായി. ‘സാധനം” ”അഹങ്കാരി” ”ജാടതെണ്ടി” മുതലായവ കേള്‍ക്കുമ്പോ തോന്നിയിട്ടുണ്ട് എന്നെ യാതൊരു പരിചയവുമില്ലാത്ത എന്തിനാണ് പ്രഹസനങ്ങള്‍ എന്ന്. എന്തായാലും ഹാന്‍സും ശംഭുവും ഒകെ അവിടെ തന്നെ ഇരിക്കട്ടെ, ഭൂമിയിലേക്ക് പോന്നപ്പോള്‍ ദൈവം തന്നയച്ചതാ. ഇപ്പൊ വരെ എടുത്ത് കളയാന്‍ തോന്നീട്ടില്ല,ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല.
ആരെയും ഉപദ്രവിക്കാതെ ഇരിക്കുന്നവരെ കുത്തുമ്പോ എന്ത് സുഖമാണോ എന്തോ ചിലര്‍ക്ക് കിട്ടുന്നത്, അല്ലെ? ചിന്തിച്ചിട്ടുണ്ടോ?
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...