Social Media
വീടിനകത്തിരുന്നു ചോറുണ്ണുമ്പോളും സൺ ഗ്ലാസ് വേണോ? അഭിരാമിയെ ട്രോളി സോഷ്യൽ മീഡിയ !
വീടിനകത്തിരുന്നു ചോറുണ്ണുമ്പോളും സൺ ഗ്ലാസ് വേണോ? അഭിരാമിയെ ട്രോളി സോഷ്യൽ മീഡിയ !
By
Published on
മലയാളികളുടെ പ്രിയ ഗായികയാണ് അമൃത സുരേഷ്. ഗായിക എന്നതിലുപരി ഇപ്പോൾ അമൃത ശ്രദ്ധേയ വ്ലോഗിങ്ങിലൂടെയാണ് . സഹോദരി അഭിരാമിക്ക് ഒപ്പമുള്ള വ്ളോഗ് വിജയകരമായ മുന്നേറുകയാണ്. സിനിമകളിൽ വേഷമിടുകയും അവതാരികയുമായ അഭിരാമി കഴിഞ്ഞ ദിവസമാണ് പിറന്നാൾ ആഘോഷിച്ചത് .
പിറന്നാൾ ദിനത്തിൽ അമൃതയുടെയും ബാലയുടെയും മകൾ അവന്തിക അഭിരാമിക്ക് ചോറ് വാരി നൽകുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട് .
ആളുകൾ അതിനു താഴെ ചോദിക്കുന്ന ചോദ്യം ചോറുണ്ണുമ്പോളും സൺ ഗ്ലാസ് വേണോ എന്നാണ് . സൺ ഗ്ലാസ് അണിഞ്ഞാണ് അഭിരാമി സദ്യ കഴിക്കുന്നത് .
abhirami suresh cooling glass photo
Continue Reading
You may also like...
Related Topics:abhirami suresh, Featured
