Connect with us

ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യൻ; ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും; ഹൃദയസ്പർശിയായ കുറിപ്പുമായി അഭയ

Malayalam

ജീവിത പങ്കാളിയ്ക്ക് ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായിക അഭയ ഹിരണ്മയി. ഭൂമിയിൽ തനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിയാണ് അദ്ദേഹമെന്നും ഓരോ ശ്വാസത്തിലും താൻ അദ്ദേഹത്തിനൊപ്പമുണ്ടാകുമെന്നും അഭയ കുറിച്ചു.

അഭയയുടെ കുറിപ്പ്

‘ഈ ഭൂമിയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യന്, നിങ്ങൾ എനിക്ക് മറ്റെന്തിനേക്കാളും ശ്രേഷ്ഠമാണ്. ഞാൻ നിങ്ങളെ ആരാധിക്കുന്നു, പ്രപഞ്ചം എല്ലാവിധത്തിലും നിങ്ങളെ സ്നേഹിക്കുകയും സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്യട്ടെ.നിങ്ങലെ ഞാൻ എന്നെന്നും സ്നേഹിക്കുന്നു. ഓരോ ശ്വാസത്തിലും ഞാൻ കൂടെയുണ്ടാകും. എല്ലാവിധ നന്മകളും സന്തോഷവും സമാധാനവും ആശംസിക്കുന്നു. ജന്മദിനാശംസകൾ ഏട്ടാ’.

എന്നെ അദ്ദേഹം താളം പഠിപ്പിക്കുന്ന വീഡിയോ ആണ് ഇത്. ടീച്ചർ എന്നോട് സമാധാനപരമായി ഇടപെടുന്ന ഏക വീഡിയോയും ഇതാണ് … അഭയയുടെ കുറിപ്പിൽ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending