Social Media
നെഹ്രു ട്രോഫിയുടെ ആവേശവുമായി സച്ചിന് വാര്യർ ; വൈറലായി പുന്നമട പൂങ്കായല്‍ പാട്ട്!
നെഹ്രു ട്രോഫിയുടെ ആവേശവുമായി സച്ചിന് വാര്യർ ; വൈറലായി പുന്നമട പൂങ്കായല്‍ പാട്ട്!
Published on

By
കേരളത്തിലെ ഓരോ പ്രത്യകഥകളും മലയാളികളുടെ അഹങ്കാരമാണ്, മലയാളികളുടെ സ്വത്താണ് .മലയാളികളുടെ ഈ നാട്ടിൽ ഓരോ കലയും മറ്റുള്ളവയിൽ നിന്നും എന്നും ഏറെ പ്രത്യകത നിറഞ്ഞ ഒന്നാണ് .മലയാളികളുടെ ആഘോഷങ്ങൾ ഉത്സവങ്ങൾ എല്ലാം വളരെ പ്രത്യകതയും വെത്യസ്തമായതുമാണ് .ഇപ്പോൾ ഇതാ ജലമാമാങ്കങ്ങളുടെ രാജാവായ നെഹ്രു ട്രോഫി ജലമേളയ്ക്ക് ഇനി രണ്ടാഴ്ചകള്‍ കൂടി മാത്രം.
ആലപ്പുഴ പുന്നമടക്കായലില്‍ ചുണ്ടനും ഇരുട്ടുകുത്തിയും ഓടിയും വെപ്പുമൊക്കെ മത്സരത്തിനിറങ്ങും മുന്‍പ് ഇത്തവണത്തെ നെഹ്രു ട്രോഫിയുടെ ഔദ്യോഗിക ഗാനം പുറത്തെത്തി. ജോസി ആലപ്പുഴ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സച്ചിന് വാര്യരും ജോസി ആലപ്പുഴയും ചേര്‍ന്നാണ്. മ്യൂസിക് വീഡിയോ ആയിട്ടാണ് പാട്ട് പുറത്തെത്തിയിരിക്കുന്നത്.
ബി കെ ഹരിനാരായണന്റേതാണ് വരികള്‍. വീഡിയോ സംവിധാനം ചെയ്ത് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് തേജസ് സതീശന്. ഛായാഗ്രഹണം പ്രണവ് രമേശ്. ഏരിയല്‍ സിനിമാറ്റോഗ്രഫി അരുണ്‍ അശോക്. നെഹ്രു ട്രോഫി ജലമേളയുടെ ആവേശവും ആഹ്ലാദവും ഈണത്തിലും ദൃശ്യങ്ങളിലുമായി കാഴ്ചവെക്കുന്ന ഗാനത്തിന് ‘ആവേശം’ എന്നാണ് പേരിട്ടിരിക്കുന്നത്.
Aavesham | Official Nehru Trophy Boat Race Song 2019
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷയ്ൽ മീഡിയ ഇൻഫ്യുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായി ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം....
ദിയ കൃഷ്ണയുടെ പ്രസവമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇപ്പോഴിചാ ഇതേ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. സ്വീറ്റ്...
കഴിഞ്ഞ കുറച്ച് ദിവസമായി അന്തരിച്ച നടൻ കൊല്ലം സുധിയുടെ മകൻ കിച്ചു എന്ന രാഹുൽ പങ്കുവെച്ച വീഡിയോയാണ് സോഷ്യൽ മീഡിയയിലെ പ്രധാന...
മലയാളത്തിന്റെ സ്വന്തം നിത്യ ഹരിത നായകൻ പ്രേം നസീർ ലോകത്തോട് വിട പറഞ്ഞിട്ട് മുപ്പത്തിആറ് വർഷം പിന്നിട്ടു. 1989 ജനുവരി 16നാണ്...
നടനായും സംവിധായകനായും മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. യുകെയിൽ നടന്ന...