Malayalam
വൈറസിന്റെ രണ്ടാം ഭാഗം ഉടനെയോ; വെളിപ്പെടുത്തി ആഷിക് അബു
വൈറസിന്റെ രണ്ടാം ഭാഗം ഉടനെയോ; വെളിപ്പെടുത്തി ആഷിക് അബു
Published on
കേരളത്തെ ഭീതിയുടെ മുള് മുനയില്‍ നിര്‍ത്തിയ നിപ്പയെ കേന്ദ്രീകരിച്ചുള്ള ചിത്രം വൈറസ് കഴിഞ്ഞ വർഷമായിരുന്നു റിലീസ് ചെയ്തത്. ബോക്സ് ഓഫീസിലടക്കം വലിയ വിജയമായിരുന്നു ചിത്രം നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെയെന്ന ചോദ്യത്തിന് മറുപടിയുമായി ആശിഖ് അബു. ഇന്‍സ്റ്റാഗ്രാമില്‍ ആസ്ക്ക് മീ എ കൊസ്സ്റ്റൈനിലാണ് ചോദ്യവുമായി ആരാധകൻ എത്തിയത് .നോ’ എന്നാണ് മറുപടി നല്‍കിയത്.
കുഞ്ചാക്കോ ബോബൻ, ടൊവിനോ, സൗബിൻ, റിമ, മഡോണ, ജോജു രേവതി , പൂർണ്ണിമ തുടങ്ങിയ വാൻ താര നിര ചിത്രത്തിൽ അണിനിരന്നിരുന്നു. കേരളത്തിൻ്റെ അതിജീവനത്തിൻ്റെ കഥയാണ് വൈറസിലൂടെ പറഞ്ഞത്
ആഷിഖ് അബു നിര്‍മ്മിച്ചിരിക്കുന്ന ഹലാല്‍ ലവ് സ്റ്റോറി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കിലാണ്.
Aashiq Abu
Continue Reading
You may also like...
Related Topics:Aashiq Abu
