Malayalam
നാല്ത്തിയഞ്ചാം പിറന്നാള്‍ ആശുപത്രിയില്‍; കേക്ക് മുറിച്ച് ആശ ശരത്ത്
നാല്ത്തിയഞ്ചാം പിറന്നാള്‍ ആശുപത്രിയില്‍; കേക്ക് മുറിച്ച് ആശ ശരത്ത്
മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായത്തോടെ മുന്നേറി കൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിൽ നിന്ന് ലച്ചുവിന്റെ പിന്മാറ്റം പ്രേക്ഷകർക്ക് ആദ്യം ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. അതിന് പിന്നാലെ മുളകിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയത്.
പൂജയുടെ വരവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നറിഞ്ഞിട്ടും ഉപ്പും മുളകിലേക്കെത്തിയ പൂജ മാസാണെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. നല്ല രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന പരിപാടിയിലേക്ക് പൂജയെന്ന കഥാപാത്രം വേണ്ടിയിരുന്നില്ലെന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞത്. പൂജ വന്നതോടെ പരിപാടി കാണാനുള്ള താല്പര്യം കുറഞ്ഞുവെന്നും ഇവര്‍ പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ പൂജ തിളങ്ങിയേക്കുമെന്നും ഉപ്പും മുളകില്‍ വേണ്ടെന്നുമാണ് ഒരു ആരാധകന് പറഞ്ഞത്. ഇപ്പോൾ ഇതാ ആരാധകന്റെ കുറിപ്പ് ഫാന്‍സ് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
