സര്‍ക്കാര്‍ സ്കൂളിന്റെ പുറകില്‍ മൂന്നു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ് പരിശോധിച്ചതോടെ ഞെട്ടി നാട്ടുകാർ… ഇരുപത് വയസ് തോന്നിക്കുന്ന യുവതിയുടെ അര്ധനഗ്നാവസ്ഥയിലായ മൃതദേഹം; അടിവയറ്റില്‍ വെട്ടേറ്റ മൃതദേഹം നൂല്ക്കമ്പികള് കൊണ്ട് കെട്ടിയനിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു !

സര്‍ക്കാര്‍ സ്കൂളിന്റെ പുറകില്‍ മൂന്നു ദിവസമായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു ബാഗ് ജനങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. അതില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ ബാഗ് പരിശോധിച്ചത്. രാജസ്ഥാനിലെ കോത്തയിലാണ് സംഭവം. സംഭവത്തില്‍ കോത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹമിപ്പോള്‍ കോത്തയിലെ എംബിഎസ് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം ഇരുപത് വയസിനടുത്ത പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹമാണ് ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. അര്ധനഗ്നാവസ്ഥയിലാണ് മൃതദേഹം. അടിവയറ്റില്‍ വെട്ടേറ്റ മൃതദേഹം നൂല്ക്കമ്ബികള് കൊണ്ട് കെട്ടിയനിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...