
Malayalam
എന്തൊരു മാറ്റം;’ദൃശ്യ’ത്തിലെ വില്ലന്റെ ഇപ്പോഴത്തെ ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകർ!
എന്തൊരു മാറ്റം;’ദൃശ്യ’ത്തിലെ വില്ലന്റെ ഇപ്പോഴത്തെ ചിത്രം കണ്ട് കണ്ണ് തള്ളി ആരാധകർ!

മോഹൻലാൽ അഭിനയിച്ച് സൂപ്പർ ഹിറ്റാക്കിയ മലയാള ചിത്രമാണ് ദൃശ്യം.ഇതിലെ വില്ലനായെത്തിയ നടനെ അത്രവേഗമൊന്നും മലയാളികൾ മറക്കാൻ സാധ്യതയില്ല.റോഷൻ ബഷീർ എന്ന നടനായിരുന്നു ദൃശ്യത്തിൽ വരുണായി എത്തിയത്. 2013ൽ ‘ദൃശ്യ’ത്തിൽ അഭിനയിക്കുമ്പോൾ റോഷന് 22 വയസാണ് പ്രായം. എന്നാൽ ഏഴു വർഷം കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന ലുക്കിലേക്ക് മാറിയിരിക്കുകയാണ് ഈ യുവനടൻ.എന്നാൽ ഇപ്പോൾ റോഷന്റെ പുതിയ ചിത്രങ്ങൾ കണ്ട അമ്പരന്നിരിക്കുകയാണ് ആരാധകർ.തടിയൊക്കെ വളർത്തി പുതിയ ലുക്കിൽ കൂടുതൽ സുന്ദരനായി എന്നാണ് ആരാധകരുടെ പക്ഷം.
നടൻ കലന്തൻ ബഷീറിന്റെ മകനാണ് റോഷൻ. കോഴിക്കോട് ആണ് ഇവരുടെ സ്വദേശം. ‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’, ‘കല്യാണപ്പിറ്റേന്ന് ‘, ‘ഇമ്മിണി നല്ലൊരാൾ’, ‘കുടുംബവിശേഷങ്ങൾ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടനാണ് കലന്തൻ ബഷീർ. ഉപ്പയുടെ പാതയിൽ അഭിനയത്തിലേക്ക് എത്തിയ റോഷന്റെ ആദ്യചിത്രം 2010 ൽ പുറത്തിറങ്ങിയ ‘പ്ലസ് ടു’ ആയിരുന്നു.
about roshan basheer
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...