Connect with us

മാതൃദിനത്തിൽ നവ്യയ്ക്കു മകൻ ഒരുക്കിയ സർപ്രൈസ്‌ കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ

Malayalam

മാതൃദിനത്തിൽ നവ്യയ്ക്കു മകൻ ഒരുക്കിയ സർപ്രൈസ്‌ കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ

മാതൃദിനത്തിൽ നവ്യയ്ക്കു മകൻ ഒരുക്കിയ സർപ്രൈസ്‌ കണ്ടോ; കയ്യടിച്ച് സോഷ്യൽ മീഡിയ

മാതൃ ദിനത്തിൽ നവ്യ നായർക്കു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് മകൻ സായ് കൃഷ്ണ. അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയും സായ് തനിയെ ഉണ്ടാക്കി നല്‍ക്കുകയായിരുന്നു. നിര്‍ദേശങ്ങള്‍ നല്‍കിയത് നവ്യയുടെ മാതാപിതാക്കൾ

ഭക്ഷണം പാകം ചെയ്ത കാര്യം സായ് ആദ്യം അമ്മ നവ്യയെ അറിയിച്ചില്ല. സർപ്രൈസ് ആക്കിവെച്ചു. വീട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് നവ്യയുടെ കണ്ണു പൊത്തി തീന്‍മേശയ്ക്കുമുമ്പില്‍ കൊണ്ടിരുത്തി. നവ്യ കണ്ണു തുറന്നു നോക്കിയപ്പോള്‍ മെഴുകുതിരി വെളിച്ചത്തിലിരുന്നു കഴിക്കാനുള്ള അത്താഴം റെഡി. സായ്‌യുടെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടയായ നവ്യ മകന് സ്‌നേഹ ചുംബനവും നല്‍കി. നവ്യ തന്നെയാണ് അത്താഴം കഴിക്കാനിരിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. എന്നും മദേഴ്‌സ്‌ഡേ ആയിരുന്നെങ്കില്‍ മക്കളെല്ലാവരും ഭക്ഷണമുണ്ടാക്കിയേനെ എന്ന അടിക്കുറിപ്പോടെയാണ് നവ്യയുടെ പോസ്റ്റ്

navya nair

Continue Reading
You may also like...

More in Malayalam

Trending

Recent

To Top