
Malayalam
ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്രെ ചെവി,അതുകൊണ്ട് നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു!
ഉണ്ണിയുടെ നെഞ്ചത്തായിരുന്നു എന്രെ ചെവി,അതുകൊണ്ട് നെഞ്ചിടിപ്പ് എനിക്ക് കേൾക്കാമായിരുന്നു!
Published on

തെന്നിന്ത്യയിലെ ഒട്ടുമിക്ക പ്രമുഖ നടന്മാർക്കൊപ്പവും അഭിനയിച്ച് മികവ് തെളിയിച്ച നടിയാണ് ഗൗതമി.മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം നിരവധി ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.എന്നാൽ ഇടയ്ക് അർബുദ രോഗം ബാധിക്കുകയും സിനിമയിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് മമ്മൂട്ടിയെക്കുറിച്ച് ഒരഭിമുഖത്തിൽ ഗൗതമി പറഞ്ഞ ചില കാര്യങ്ങളാണ്.
മമ്മൂട്ടി ഭയങ്കര സീരിയസാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതെന്നാണ് ഗൗതമി പറയുന്നത്.എന്നാല്‍ സെറ്റില്‍ അങ്ങനെയായിരുന്നില്ലന്നും തനിക്ക് അത് സര്‍പ്രൈസായിരുന്നുവെന്നും അവർ പറയുന്നു. പാട്ട് പാടാറുണ്ട് അദ്ദേഹം. എനിക്ക് പാടാനൊന്നുമറിയില്ല, നിങ്ങള്‍ ചെവി മൂടിക്കോളൂയെന്ന് പറഞ്ഞാണ് അദ്ദേഹം പാടാറുള്ളത്. അത് പോലെ തന്നെ തമാശകളും പറയാറുണ്ട്. സുകൃതം ഷൂട്ടിംഗിനിടയിലെ കാര്യങ്ങളെക്കുറിച്ചും ഗൗതമി പറഞ്ഞിരുന്നു. വളരെ സീരിയസായ ഒരുരംഗമായിരുന്നു ചിത്രീകരിച്ചത്. ആ ഷോട്ട് എടുക്കുന്നതിന് മുന്‍പ് വരെ തമാശ പറഞ്ഞ് ചിരിക്കുകയായിരുന്നു മമ്മൂട്ടി.
അതുവരെ ചിരിച്ച് കളിച്ച് നിന്നിരുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്രെ മുഖത്ത് പെട്ടാണ് ഭാവവ്യത്യാസങ്ങളുണ്ടായത്. അത് കണ്ട് ശരിക്കും സ്റ്റാക്കായി നിന്നിട്ടുണ്ട്. ഒരുമിനിറ്റ് പോലും എടുത്തില്ല. സെക്കന്റുകള്‍ക്കുള്ളിലാണ് അദ്ദേഹം ആ കഥാപാത്രമായി മാറിയത്. മമ്മൂട്ടി-ഗൗതമി കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും മികച്ച സിനിമകളിലൊന്നായിരുന്നു സുകൃതം. വികാരവിക്ഷോഭത്തോടെയുള്ള മമ്മൂട്ടിയേയാണ് ചിത്രത്തില്‍ കണ്ടത്. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
ananya about unni mukundhan
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...