
Malayalam
‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ കമന്റിന് അതേ നാണയത്തിൽ മറുപടിയുമായി ടോവിനോ
‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ കമന്റിന് അതേ നാണയത്തിൽ മറുപടിയുമായി ടോവിനോ

തന്റെ പട്ടിക്കുഞ്ഞ് പാബ്ലോയെ ടോവിനോ കെെയ്യിലെടുത്ത് നില്ക്കുന്ന ചിത്രം പങ്കുവെച്ചതിന് പിന്നാലെ താരത്തിന് ട്രോൾ പെരുമഴ. കമന്റ് ന് കിടിയലൻ മറുപടിയുമായി ടോവിനോയും എത്തിയിട്ടുണ്ട്
പട്ടിപ്പനി ഉടനെ വരും എന്ന് കമന്റ് ചെയ്തയാൾക്ക് പനി വരാതെ നോക്കണേ എന്നാണ് ടൊവീനോ മറുപടി നൽകിയത്. ‘കണ്ടറിയണം പട്ടിക്കുഞ്ഞേ നിനക്ക് എന്താണ് സംഭവിക്കുക’ എന്ന് കമന്റിട്ടയാൾക്ക് ‘നിനക്കും’ എന്നാണ് താരം മറുപടി നൽകിയത്. ഇത്തരത്തിൽ വന്ന കമന്റുകൾക്കെല്ലാം താരം മറുപടി നൽകിയെന്നതാണ് രസം.
മറ്റൊരു കമന്റില് പറഞ്ഞത് അങ്ങനെ പട്ടികളുടെ കാര്യത്തിലും ഒരു തീരുമാനം ആയി എന്നായിരുന്നു. സൂക്ഷിച്ചോളൂവെന്നായിരുന്നു ഇതിന് ടൊവിനോ നല്കിയ മറുപടി.
tovino thomas
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...