
Bollywood
സമാന്തയ്ക്ക് ഒപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്
സമാന്തയ്ക്ക് ഒപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്
Published on

തെന്നിന്ത്യന്‍ സുന്ദരി സമാന്ത അക്കിനേനിക്കൊപ്പം അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി പ്രഭാസ്. സമാന്തയ്ക്ക് ഉയരം കുറവായതിനാലാണ് അഭിനയിക്കാത്തതെന്നുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. എന്നാൽ അതൊരു കരണമല്ലെന്ന് പ്രഭാസ്. ഉയരം കുറവ് ഒരു കാരണമല്ല എന്ന് പ്രഭാസ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
1.83 ആണ് പ്രഭാസിന്റെ ഉയരം. 1.58 ആണ് സമാന്തയുടെ ഉയരം.
ജാനു’ ആയിരുന്നു സമാന്തയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമ. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.
SAMANTHA AKKINENI
2025 ലെ ന്യൂഡൽഹി ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടിയും ബി.ജെ.പി നേതാവുമായ കങ്കണ റണാവത്ത്. ഇന്ത്യയിലെ പാരാ...
നിരവധി ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ ഹെഡ് ഓഫ് ദ സ്റ്റേറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി....
അല്ലു അർജുനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന പുത്തൻ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണും പ്രധാന വേഷത്തിലത്തുന്നുവെന്ന് വിവരം....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. തന്റെ മക്കളുമായി വളരെ അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന അച്ഛൻ കൂടിയാണ് ആമിർ ഖാൻ....
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് കാജോൾ. ഇപ്പോൾ തന്റെ പുതിയ ചിത്രമായ ‘മാ’യുടെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഈ വേളയിൽ ഹൈദരാബാദിലെ...