
Social Media
പില്ലോ ചലഞ്ച് ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ
പില്ലോ ചലഞ്ച് ഏറ്റെടുത്ത് തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ

പായല്‍ രജ്പുത്തിന് പിന്നാലെ പില്ലോ ചലഞ്ചുമായി തെന്നിന്ത്യന്‍ സുന്ദരി തമന്ന ഭാട്ടിയ. ക്വാറന്റൈന് പില്ലോ ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് ചലഞ്ച് എത്തിയിരിക്കുന്നത്. തലയണകൊണ്ട് എങ്ങനെ മനോഹരമായി നഗ്നത മറയ്ക്കാം എന്നാണ് ചലഞ്ച്. ഏറെ രസകരമായ തലയണ ചലഞ്ച് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
വെള്ള നിറത്തിലുള്ള പില്ലോയും മധ്യത്തില്‍ കറുപ്പ് നിറത്തിലുള്ള ഫാന്‍സി ബെല്‍റ്റും ധരിച്ചാണ് തമന്ന എത്തിയിരിക്കുന്നത്. ”ഡിജെ തലയിണയും എംസി പുതപ്പുമായി ഞാന്‍ ക്ലബ് ബെഡിലേക്ക്” എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
ബോളിവുഡ് ഗായിക നേഹ കക്കറും അടക്കമുള്ളവര്‍ പില്ലോ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
thamanna
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ല്യുവൻസറുമായ ദിയ കൃഷ്ണയുടെ ഓൺലൈൻ ഷോപ്പിൽ നിന്നും 66 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്...
ആരാധകരെ ഏറെ ഞെട്ടിച്ച വേർപിരിയലായിരുന്നു മനോജ് കെ ജയന്റെയും ഉർവശിയുടെയും. 2000 ലായിരുന്നു ഇവരുടെ വിവാഹം. 2008 ൽ ഇരുവരും വേർപിരിയുകയും...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. സുധിയുടെ മരണ ശേഷം ഇടയ്ക്കിടെ രേണുവിനെതിരെ കടുത്ത...
വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. ഇടയ്ക്കിടെ സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബർ ആക്രമണങ്ങളും ഉണ്ടാവാറുണ്ട്. രേണു പങ്കുവെക്കുന്ന റീൽ വീഡിയോകൾക്കും...
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....