Connect with us

അല്‍പ്പം കൂടി ക്ഷമിക്കൂ; ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ മോഹൻലാൽ പറയുന്നു

Malayalam

അല്‍പ്പം കൂടി ക്ഷമിക്കൂ; ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ മോഹൻലാൽ പറയുന്നു

അല്‍പ്പം കൂടി ക്ഷമിക്കൂ; ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ മോഹൻലാൽ പറയുന്നു

രാജ്യത്ത് ലോക്ക് ഡൗൺ തുടരുകയാണ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് അത്ര പ്രാധാന്യം നല്‍കാതെ ജനങ്ങൾ പുറത്തിറങ്ങാൻ തുടങ്ങുകയും ചെയ്‍തു. അല്‍പ്പം കൂടി ക്ഷമിക്കൂവെന്ന് രാജ്യം പറയുന്നുവെന്ന് മോഹൻലാല്‍. ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമമാക്കിയത്

തിരിച്ചുപോകാൻ, ജീവിതത്തെ തിരിച്ചുപിടിക്കാൻ നാമെല്ലാവരും കാത്തിരിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പടിവാതില്‍ക്കല്‍ വെച്ച് വീണ്ടും വീട്ടകങ്ങളിലേക്ക് മടങ്ങുമ്പോള്‍ നാം തിരിച്ചെത്തുന്നത് നമ്മിലേക്ക് തന്നെയാണ്. നമ്മുടെ തന്നെ ഓര്‍മ്മകളിലേക്ക്, കടന്നുപോയ വഴികളിലേക്ക്. നഷ്‍ടപ്പെടുമ്പോഴാണ് എന്തിന്റെയും വില അറിയുന്നത്. സ്വാതന്ത്ര്യവും അങ്ങനെ തന്നെ. ഭൂമിയില്‍, നാട്ടില്‍ നാമെത്ര മേല്‍ സ്വതന്ത്രരായിരുന്നുവെന്നും മോഹൻലാല്‍ പറയുന്നു.

mohanlal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top