
Social Media
ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വര്‍ഷത്തെ പ്രണയകഥയുണ്ട്; പത്താം വിവാഹവാര്‍ഷികം ആഘോഷിച്ച് നടി രംഭ
ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വര്‍ഷത്തെ പ്രണയകഥയുണ്ട്; പത്താം വിവാഹവാര്‍ഷികം ആഘോഷിച്ച് നടി രംഭ

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി നടിയാണ് രംഭ. പത്താം വിവാഹവാര്‍ഷിക ദിനത്തില്‍ രംഭ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു
‘ഇതുവരെയുളള ആഘോഷങ്ങളില്‍ ഏറ്റവും മികച്ചതാണിത്. ഞങ്ങള്‍ പരസ്പരം സഹായിച്ചാണ് വീട് ഒരുക്കിയത്. ഞങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് കേക്കുണ്ടാക്കിയത്. പുറത്തു നിന്നും ഓര്‍ഡര്‍ ചെയ്യുന്നതിനെക്കാള്‍ വളരെ സ്പെഷ്യലായിരുന്നു അത്. ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വര്‍ഷത്തെ പ്രണയകഥയുണ്ട്. മക്കളായ ലാണ്യയും സാഷയും സ്പെഷ്യല്‍ കാര്‍ഡ് നല്‍കിയത് എനിക്ക് സന്തോഷം ഇരട്ടിയാക്കി. വിഷമകരമായ ഘട്ടത്തിലും സ്നേഹവും ഒരുമയും ഉണ്ടെങ്കില്‍ നമുക്ക് സന്തോഷിക്കാം, അതിനു പണമോ പ്രത്യേക സമ്മാനങ്ങളുടെയോ ആവശ്യമില്ല” രംഭ കുറിച്ചു.
തമിഴ്, ഹിന്ദി, മലയാളം, കന്നഡ, ബോജ്പൂരി, ബംഗാളി, തുടങ്ങി വിവിധ ഭാഷകളില്‍ നിന്നായി നൂറിലധികം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്..
actress ramba
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ദിലീപിനെയും മഞ്ജിവിനെയുമെല്ലാം അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുമായി സംവിധായൻ സനൽകുമാർ ശശിധരൻ രംഗത്തെത്തിയിരുന്നത് വാർത്തയായിരുന്നു. താനുമായി മഞ്ജു വാര്യർ അടുക്കാത്തതിന്...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...