
Social Media
ബെഞ്ചമിന്‍ ലൂയിസിനെ ഹാക്ക് ചെയ്യാന്‍ സമ്മതിക്കാതെ ദുവ; വൈറലായി ചിത്രം
ബെഞ്ചമിന്‍ ലൂയിസിനെ ഹാക്ക് ചെയ്യാന്‍ സമ്മതിക്കാതെ ദുവ; വൈറലായി ചിത്രം

മലയാളത്തിൽ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ കയ്യടി നേടിയ ചിത്രങ്ങളിലൊന്നായിരുന്നു അഞ്ചാം പാതിര. മിഥുന് മാനുവല്‍ തോമസിന്റെ സംവിധാനത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയത്
ക്രിമിനല്‍ സൈക്കോളജിസ്റ്റിന്റെ വേറിട്ടൊരു വേഷത്തിലെത്തിയ കുഞ്ചാക്കോ ബോബനെ പോലെ തന്നെ ഡോ ബെഞ്ചമിന്‍ ലൂയിസ് എന്ന സൈക്കോ കില്ലറായി എത്തിയ ഷറഫുദ്ദീനെയും പ്രേക്ഷകർ സ്വീകരിച്ചു
ഇപ്പോൾ ഇതാ ഷറഫുദ്ദീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുന്നു. ചിത്രത്തില്‍ ഷറഫുദ്ദീന് വീട്ടില്‍ ലാപ്ടോപ്പിനു മുന്നിലാണ്. അച്ഛനെ പണിയെടുക്കാന്‍ സമ്മതിക്കാതെ തോളത്തു കയറിയിരുന്ന് മകള്‍ ദുവ ഒപ്പമുണ്ട്. ‘സാറേ ഈ കുട്ടി ഹാക്ക് ചെയ്യാന്‍ സമ്മതിക്കുന്നില്ല’ എന്ന അടിക്കുറിപ്പോടെ ഷറഫുദ്ദീന് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി കമ് ന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
actor sharaf u deen picture with daughter anjaam paathira movie character dr benjamin lewis……
മയാളികളുടെ പ്രിയപ്പെട്ടെ നടനാണ് ജയറാം. അദ്ദേഹത്തെപ്പോലെ തന്നെ അദ്ദേഹത്തിന്റെ മകനായ കാളിദാസ് ജയറാമിനെയും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. കാളിദാസിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നതും....
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ...
കഴിഞ്ഞ ദിവസമായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ഓൺലൈൻ ബിസിനസ് സ്ഥാപനമായ ഓ ബൈ ഓസിയിൽ തട്ടിപ്പ് നടത്തിയ വിവരം...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...