
Malayalam
അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള
അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിയ്ക്കുന്നു; ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ നായകനായി ബാലകൃഷ്ണപിള്ള
Published on

അച്ഛനും മകനും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. നടനും എം.എല്‍.എയുമായ കെ.ബി. ഗണേഷ് കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഡോക്യുമെന്ററിയിലാണ് ആര്. ബാലകൃഷ്ണപിള്ള വേഷമിടുന്നത്
രണ്ട് ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനാണ് തീരുമാനാം. ഒന്ന് രാഷ്ട്രീയക്കാരനായ ബാലകൃഷ്ണപിള്ളയാണെങ്കിൽ മറ്റൊന്ന് മന്നത്തുപദ്മനാഭന്റെ ശിഷ്യനായി തുടങ്ങി 65 വര്‍ഷമായി തുടരുന്ന എന്‍.എസ്.എസ്. പ്രവര്‍ത്തനം
‘അച്ഛന് സ്കൂളില്‍ പഠിച്ച കാലം, സമരങ്ങള്‍, ജയിലില്‍ പോയത്, ജയില്‍മന്ത്രിയായത്… ഇങ്ങനെ സമഗ്രമായ ജീവിതചിത്രമാണ് ഉദ്ദേശിക്കുന്നത്. രാഷ്ട്രീയജീവിതവും സാമുദായിക പ്രവര്‍ത്തനവും വെവ്വേറെ അടയാളപ്പെടുത്തും.’ ഗണേഷ് കുമാര്‍ പറഞ്ഞു. ലോക്ഡൗണ്‍ കഴിഞ്ഞാലുടനെ ചിത്രീകരണം തുടങ്ങും.
Ganesh Kumar
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...