
serial
ശക്തിമാന് പുനഃസംപ്രേഷണം ഏപ്രില്‍ മുതല്‍
ശക്തിമാന് പുനഃസംപ്രേഷണം ഏപ്രില്‍ മുതല്‍
Published on

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും സ്വന്തം വീടുകളില്‍ തന്നെ കഴിയുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാരുകള്‍ നല്‍കിയിരിക്കുന്നത്. ഇതിനിടെയാണ് ദൂരദര്‍ശനില്‍ മുന്‍മ്പ് സംപ്രേഷണം ചെയ്തിരുന്ന രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യാനുള്ള ആവശ്യം ഉയര്‍ന്നു വന്നത്.
ഇതിനു പിന്നാലെ ശക്തിമാനായും മുറവിളി ഉയര്‍ന്നിരുന്നു. ഇപ്പോൾ ഇതാ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ശക്തിമാന് ഏപ്രില്‍ മുതല്‍ പുന:സംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്ശന് ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. ഒരു മണിക്കൂറാണ് ദൈര്‍ഘ്യം.
ശക്തിമാന്, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യുക. ‘രാമായണം’, ‘മഹാഭാരതം’ എന്നീ സീരിയലുകളുടെ പുന:സംപ്രേഷണം നേരത്തെ ആരംഭിച്ചിരുന്നു.
shakthiman
ഇന്ന് വലിയൊരു അപകടത്തിലാണ് വർഷ പെട്ടത്. വർഷയെ പിന്തുടർന്ന് റോഷൻ എത്തി. പിന്നീട് അവിടെ നടന്നത് പ്രതീക്ഷിക്കാത്ത സംഭവങ്ങളായിരുന്നു. വർഷയെ ബലമായി...
രാധാമണിയുടെ ഓർമ്മ തിരിച്ചുകിട്ടാൻ വേണ്ടി പല ശ്രമങ്ങളും ജാനകിയും അഭിയും ചേർന്ന് നടത്തി. പക്ഷെ അതൊന്നും വിജയിച്ചില്ല. അവസാനം രണ്ടും കൽപ്പിച്ച്...
അശ്വിനെ രക്ഷിക്കാൻ ശ്രുതിയ്ക്ക് കൂട്ടായി മനോരമയും ഉണ്ട്. എയർപോർട്ടിലെ സിസിടിവി ദൃശ്യങ്ങൾ കണ്ട ശ്രുതിയും മനോരമയും ഞെട്ടിപ്പോയി. അശ്വിനെ ആരൊക്കെയോ ചേർന്ന്...
അശ്വിൻ വലിയൊരു അപകടത്തിൽ പെട്ട് എന്ന് മനസിലാക്കിയ ശ്രുതി, മനോരമയുടെ സഹായത്തോടുകൂടി അശ്വിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പക്ഷെ അവസാനം അശ്വിനെ...
ചന്തുമോളുടെ വരവ് അനന്തപുരിയിലെ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. എന്നാൽ ഈ അവസരം മുതലാക്കി കുറ്റം മുഴുവൻ ആദർശിന്റെ തലയിലിട്ട്, പരമാവധി പൈസയും അടിച്ച്...