
Malayalam
മകൾക്ക് സിനിമയിൽ നായികയാകണമെന്ന് പറഞ്ഞാല്‍ എന്റെ തീരുമാനം ഇതായിരിക്കും; മനസ്സ് തുറന്ന് സരിത
മകൾക്ക് സിനിമയിൽ നായികയാകണമെന്ന് പറഞ്ഞാല്‍ എന്റെ തീരുമാനം ഇതായിരിക്കും; മനസ്സ് തുറന്ന് സരിത

പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടൻ ജയസൂര്യ. താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യവുമാണ്. ഇരുവരുടെ മകൻ ആദിത്യൻ ഇതിനോടകം രണ്ട് സിനിമകളിൽ ആഭിനയിച്ച് കഴിഞ്ഞു. ഇപ്പോൾ ഇതാ മകളുടെ ഭാവിയെക്കുറിച്ച് ആദ്യമായി ജയസൂര്യയുടെ ഭാര്യ സരിത മനസ്സ് തുറക്കുന്നു. മനോരമയുടെ ആരോഗ്യം മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സരിത തുറന്ന് പറയുന്നത്
” മലയാള സിനിമയിലെ നായികയാകണമെന്ന് പറഞ്ഞാല്‍ എന്റെ തീരുമാനം യെസ് എന്നായിരിക്കും. കുറച്ചു കൂടി വലുതാകുമ്പോള്‍ മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും. അഭിനയത്തോടാണ് മോള്‍ക്ക് ഫ്ലെയര്‍ എങ്കില്‍ കറങ്ങി തിരിഞ്ഞു ഒടുവില്‍ അതിലേക്കെ വരികയുള്ളൂ. കുറച്ചു നാള് കഴിയുമ്പോഴേ സ്വപ്നങ്ങളെക്കുറിച്ച് അവര്‍ക്കൊരു ക്ലിയര്‍കട്ട് ക്ലാരിറ്റിയുണ്ടാകൂ. എന്റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ വാരി വിതറിയ ഒരു പെണ്‍കുട്ടിയുണ്ട്. അതന്റെ മകളാണ് എന്ന് പില്ക്കാലത്ത് ഓര്‍മ്മിക്കണമെങ്കില്‍ മകള്‍ ഒരു കൂട്ടുകാരി പെണ്ണ് കൂടിയാകണം. ഈ ലോകത്ത് ധൈര്യമായി ഹൃദയത്തിനകത്ത് ഇടം നല്കാവുന്ന ഒരു കുഞ്ഞു കൂട്ടുകാരി’. മകളെക്കുറിച്ച് പങ്കുവെച്ചു കൊണ്ട് സരിത പറയുന്നു.
jayasoorya
നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ജയറാമും പാർവതിയും. ഒരുമിച്ച് സിനിമയിൽ നായിക നായകന്മാരായി അഭിനയിച്ച സമയത്താണ് ഇരുവരും പ്രണയത്തിലാവുന്നത്. വീട്ടുകാരെ അറിയിക്കാതെ സിനിമാ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണുവിന്റെ വിശേഷങ്ങളെല്ലാം...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ താരമാണ് ഇന്ദ്രൻസ്. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങൾ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റിന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദമാണ്...