
Malayalam
തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്..
തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്..

തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണെന്ന് രാഹുൽ ഈശ്വര്‍. ബിഗ് ബോസ്സിലെ കരുത്തുറ്റ മത്സരാർത്ഥിയായ രജിത്ത് കുമാറിന് പിന്തുണയുമായാണ് രാഹുൽ എത്തിയത്. അദ്ദേഹം തിരിച്ചു വന്നുബിഗ് ബോസ് വിജയിക്കട്ടെ യെന്ന് ആശംസിക്കുന്നുവെന്നും രാഹുൽ പറയുന്നു.
ഷോയിൽ നിന്ന് പുറത്തായതോടെ നിരവധി പേരാണ് രജിത്തിന് പിന്തുണയുമായി എത്തുന്നത്.
പ്രിയപ്പെട്ട രജിത് കുമാര്‍ സര്, വളരെ നന്മയുള്ള, അറിവുള്ള ഒരു മനുഷ്യനാണ്. അദ്ദേഹം തിരിച്ചു വന്നു BIGG BOSS വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
രജിത് സര് നെ പരിചയപ്പെട്ടത് 7-8 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. തീവ്ര ഫെമിനിസ്റ്റുകള്‍ എന്നും വേട്ടയാടിയിട്ടുള്ള ഒരു മനുഷ്യനാണ്. മുന്‍പ് പലരും ഒരുപാടു തെറ്റിദ്ധരിച്ചിട്ടുള്ള ഒരു നല്ല വ്യക്തിത്വം ആണ് അദ്ദേഹം. അദ്ദേഹത്തെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടു സംസാരിച്ചപ്പോള്‍. അന്നും ഇന്നും ഒരുപോലെ അദ്ദേഹത്തിന്റെ ആശയ ദര്‍ശനങ്ങള്‍, മുന്നോട്ടു കൊണ്ടുപോകാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു
rahul eshwar
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട വിവാദമാണ് കേരളക്കരയിലെ ചർച്ചാ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...