
Malayalam
പിഷാരടിയുടെ ചോദ്യത്തിൽ മഞ്ജു പെട്ടു; ഒടുവിൽ സംഭവിച്ചത്
പിഷാരടിയുടെ ചോദ്യത്തിൽ മഞ്ജു പെട്ടു; ഒടുവിൽ സംഭവിച്ചത്

കുറിയ്ക്ക് കൊള്ളുന്ന ഡയലോഗുകളാണ് രമേശ് പിഷാരടിയുടേത്. ഇത്തവണ പിഷാരടിയുടെ ചോദ്യത്തിൽ നടി മഞ്ജു വാരിയറാണ് പെട്ടിരിക്കുന്നത്. പച്ചത്തത്ത’യുടെ ഫോട്ടോ കാണിച്ച് മഞ്ജുവിനെ കുഴക്കിയ രമേഷ് പിഷാരടിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്
സിംപ്ലിളായി കാണുന്ന മഞ്ജുവിന്റെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് നായികമാരെ വെല്ലുന്ന ലുക്കിലാണ് താരം. മനോരമയ്ക്ക് വേണ്ടി നടത്തിയ പ്രത്യേക ഫേട്ടോഷൂട്ടിലെ ചിത്രങ്ങളായിരുന്നു അവ
അവാർഡ് വേദിയിൽ ചിത്രത്തിലെ മഞ്ജുവിന്റെ ഭാവം അനുകരിക്കാമോ എന്നായിരുന്നു പിഷാരടിയുടെ ചോദ്യം. പിഷാരടിയുടെ ചോദ്യത്തിന് മറിച്ചൊന്നും നോക്കാതെ ഉത്തരവും . ചിത്രത്തിൽ കാണുന്ന കോട്ടും വടിയും ഉണ്ടെങ്കിൽ ശ്രമിക്കാം എന്ന് മഞ്ജുവിന്റെ മറുപടി. അവസാനം പിഷാരടിയുടെയും മിഥുനിന്റെയും ആവശ്യത്തിനു വഴങ്ങി അതേ ‘ആറ്റിറ്റ്യൂഡ്’ വീണ്ടും പുനരവതരിപ്പിച്ചു.
ജീവിതത്തിൽ നാം കാട്ടുന്ന ധൈര്യത്തിന് അനുപാതമായാണ് നിങ്ങളുടെ ജീവിതത്തിൻ്റെ ചുരുളഴിയുന്നത് എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
നിത്യ ഹരിത നായിക എന്നറിയിക്കാന്‍ ആണോ മഞ്ജു ചേച്ചി എപ്പോഴും ഈ പച്ച ഉടുപ്പ് ഇടുന്നത്… എന്തായാലും കിടുക്കി ചേച്ചി… വേറെ ലെവല്‍….”, ”വയസായാലും ഉം സ്റ്റൈലും അഴകും ഇന്നും ഉന്ന വിട്ടു പോകലെ…ഇജ്ജാതി ലുക്ക്”, ”എന്താണ് ഒരു ഗ്ലാമര്‍… പ്രിയ നടി മഞ്ജു വാരിയര്‍.. ഉയരങ്ങളിലേക്ക് ഒരു ഫീനിക്സ് പക്ഷിയെ പോലെ.. കാണുമ്പോ തന്നെ എന്ത് സുഖം..” എന്നൊക്കെ രസകരമായ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
നേരത്തെ കലണ്ടറിനായി നടത്തിയ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരുന്നു.
manju
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് അഖിൽമാരാർക്കെതിരേ പോലീസ് കേസെടുത്തത്. ഈ കേസിൽ സംവിധായകൻ അഖിൽ മാരാരെ 28...
സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് നടനവിസ്മയം മോഹൻലാൽ. തന്റെ 65ാം പിറന്നാൾ ആഘോഷത്തിന്റെ തിളക്കത്തിലാണ് അദ്ദേഹം. ഇന്ന് കൊച്ചുകുട്ടികൾ വരെ സ്നേഹത്തോടെ വിളിക്കുന്ന ‘ലാലേട്ട’ന്റെ...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...