Connect with us

രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക: ഹരീഷ് പേരടി!

Malayalam

രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക: ഹരീഷ് പേരടി!

രമേശ് ചെന്നിത്തലയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക: ഹരീഷ് പേരടി!

കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ശൈലജ ടീച്ചറിനെ പരിഹസിച്ച് സംസാരിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്.പല പ്രമുഖരും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ
രമേശ് ചെന്നിത്തലയുടേയും സെന്‍കുമാറിനെയും പോലുള്ളവരുടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പേരടിയുടെ പരാമര്‍ശം.

ഫേസ്ബുക് പോസ്റ്റിന്റെ പോരുന്ന രൂപം..

‘കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിക്കുക. പിന്നെയെല്ലാം ശരിയാകും.’ പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ‘മീഡിയാ മാനിയ’ കൂടുകയാണെന്നും അതു ഒഴിവാക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. കൊറോണയെ സംബന്ധിച്ച് അടിക്കടി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതിനെ വിമര്‍ശിച്ച് സിനിമാ രംഗത്തുനിന്ന് ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്ന് കൊണ്ടിരിക്കുന്നത്.

hareesh perady about ramesh chennithala

Continue Reading
You may also like...

More in Malayalam

Trending

Recent

To Top