
Malayalam
ടിക് ടോക് റാണി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി
ടിക് ടോക് റാണി സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി
Published on

ടിക് ടോക് വിഡിയോകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരം സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. ഗുരുവായൂർ നടയിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. അര്ജുന് ശേഖരാണ് സൗഭാഗ്യയിക്ക് മിന്നുചാർത്തിയത്
രാജാറാമിന്റെയും താരാ കല്യാണിന്റെയും മകൾ കൂടിയാണ് സൗഭാഗ്യ. ടിക്ടോക്കിൽ അമ്മ താരാ കല്യാണും മകൾക്കൊപ്പം എത്താറുണ്ട്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ മാസമായിരുന്നു നടന്നത്
ഡബ്മാഷിലെ അവതരണ രീതിയാണ് സൗഭാഗ്യയ്ക്ക്പ്രേക്ഷക ശ്രദ്ധ നേടികൊടുത്തത്. ലേഡി സലീം കുമാർ എന്ന വിളിപ്പേരും സൗഭാഗ്യ ഇതിനോടകം നേടി കഴിഞ്ഞിട്ടുണ്ട്. സലീം കുമാറിന്റെ കിടിലൻ കോമഡി സീനുകളാണ് പ്രധാനമായും സൗഭാഗ്യ അവതരിപ്പിക്കുന്നത്
സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഡബ്മാഷിൽ ഡയലോഗ് പ്രസന്റേഷനോടൊപ്പം തന്നെ മേക്കപ്പും ലുക്കും ഒക്കെ കൃത്യമായി ചെയ്തതിനു ശേഷമാണു വീഡിയോ ചിത്രീകരിക്കുന്നത്. അത് തന്നെയാണ് ചുരുങ്ങിയ സമയം കൊണ്ട് താരം ശ്രദ്ധിക്കപ്പെട്ടതും.
about saubhagya venkidesh
മലയാളികളുടെ പ്രിയ നടനാണ് വിജയ് രാഘവന്. സൂപ്പര്‍താര പരിവേഷങ്ങള്‍ക്കപ്പുറം മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു വച്ച നടന്മാരില് ഒരാളാണ് വിജയരാഘവന്. തന്നിലേക്ക് വരുന്ന...
അച്ഛൻ പി മാധവന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വിഷമത്തിലാണ് നടി കാവ്യ മാധവനും കുടുംബവും. 75 കാരനായ പി മാധവൻ കഴിഞ് ദിവസം,...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...