
Malayalam
സി ബി ഐ ചിത്രത്തിൽ ജഗതി ഉണ്ടാകുമോ?ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി സംവിധായകൻ!
സി ബി ഐ ചിത്രത്തിൽ ജഗതി ഉണ്ടാകുമോ?ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകി സംവിധായകൻ!

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സീരീസാണ് സിബിഐ പരമ്ബരയ്ക്കായി വലിയ കാത്തിരിപ്പാണ് ആരാധകർ നൽകുന്നത്.എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ അന്വേഷിക്കുന്ന കാര്യം ചിത്രത്തിൽ ജഗതി ശ്രീകുമാർ ഉണ്ടാകുമോ എന്നുളളതാണ്. സിബിഐ ചിത്രങ്ങളില്‍ വിക്രം എന്ന കഥാപാത്രത്തെ മനോഹരമാക്കിയത് ജഗതിയായിരുന്നു.എന്നാൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കെ. മധു പറയുന്നത് ഇങ്ങനെയാണ്.
‘പ്രേക്ഷകര്‍ ഈ സിനിമയില്‍ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കും. ഒരിക്കലും നിരാശരാകില്ല. ജഗതി ശ്രീകുമാര്‍ ഉണ്ടാകുമോ? ഇല്ലയോ എന്നുള്ളത് സിബിഐ സീരിസുകള്‍ പോലെ തന്നെ ഒരു സസ്പെന്‍സായി നില്ക്കട്ടെ. എന്തായാലും പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്ബോ ഈ ചിത്രത്തില്‍ തീര്‍ച്ചയായും ഉണ്ടാകും. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ ചിത്രത്തിലൂടെ മനസിലാകും.’ മനോരമയുമായുള്ള അഭിമുഖത്തില്‍ കെ. മധു പറഞ്ഞു.
മമ്മൂട്ടി, സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, സംഗീത സംവിധായകന് ശ്യാം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ബാസ്ക്കറ്റ് കില്ലിംഗ്’ എന്ന കഥാതന്തുവാണ് അവലംബിക്കുന്നതെന്നാണ് വിവരം. തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാനാണ് സേതുരാമയ്യരുടെ വരവ്.
about cbi series
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ...