Malayalam
എന്റെ രാജ്യത്തിന്റെ രാജ്ഞി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്; പ്രിയതമയ്ക്ക് പിറന്നാളാശംസകളുമായി പ്രിയതമൻ
എന്റെ രാജ്യത്തിന്റെ രാജ്ഞി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്; പ്രിയതമയ്ക്ക് പിറന്നാളാശംസകളുമായി പ്രിയതമൻ
Published on
പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മിഥുന് രമേശ്. സിനിമ നടനായും അവതാരകനായും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരം. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് മിഥുന് കൂടുതല്‍ ശ്രദ്ധ നേടിയത്. മിഥുനോടൊപ്പം തന്നെ അദ്ദേഹത്തിന്റയെ കുടുംബത്തിനും നിരവധി ആരാധകരണ് ഉള്ളത്.
ടിക് ടോക് വീഡിയോകളിലൂടെയും യൂട്യൂബ് വ്ലോഗിലൂടെയും ഏറെ പ്രശസ്തയായ ഭാര്യ ലക്ഷ്മി മേനോനും മകള്‍ തന്‍വിയും . സോഷ്യല്‍ മീഡിയിലും സജീവമായ ഇരുവരും താങ്ങളുടെ മറ്റ് വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തന്റ പ്രിയതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ മനോഹരമായൊരു ഫേസ്ബുക്ക് കുറിപ്പുമായി എത്തിയിരിക്കുകയാണ് മിഥുന്. ‘ എന്റെ രാജ്യത്തിന്റെ രാജ്ഞി ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. ഞാന്‍ ഞാനായിരിക്കുന്നത് നീയുള്ളതിനാലാണ്, നിനക്ക് സങ്കല്പ്പിക്കാവുന്നതിനേക്കാളപ്പുറം നിന്നെ ഞാന്‍ സ്നേഹിക്കുന്നു’, ലക്ഷ്മിയുടെ മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ട് മിഥുന് കുറിച്ചു. നിരവധി പേരാണ് താരത്തിന് പിറന്നാളാശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്.
mithun ramesh
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ...
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍...
‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവസാനം നടന്ന എവിക്ഷന് ഗബ്രി ജോസിന്റേത് ആയിരുന്നു. ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്ന ഗബ്രിയുടെ എവിക്ഷന്...
ആഴ്ചകള്‍ക്ക് മുന്‍പാണ് നടന് മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു...