പാർവതിയുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി മംമ്തയും അനുശ്രീയും..

നടി പാര്‍വതി നമ്പ്യാരുടെ വിവാഹ റിസപ്ഷനിൽ തിളങ്ങി സിനിമ താരങ്ങൾ. ഫെബ്രുവരി രണ്ടിന് ഗുരുവായൂര്‍ ക്ഷേത്രത്തി വെച്ചായിരുന്നു പാർവതി യുടെ വിവാഹം. വിനീത് മേനോന് ആണ് വരന്. പൈലറ്റ് ആയി ജോലി ചെയ്യുകയാണ് വിനീത്
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ റിസപ്ഷൻ ആഘോഷകമാക്കി സിനിമ താരങ്ങൾ
അനുമോള്‍, രചന നാരായണന്‍കുട്ടി, മിയ, സ്വാസിക, മംമ്ത മോഹന്‍ദാസ്, അനിഖ, നയന്‍താര, അന്‍സിബ, ഷീലു എബ്രഹാം, അനുശ്രീ, കൃഷ്ണപ്രഭ, രഞ്ജിനി ഹരിദാസ് തുടങ്ങി വന്‍താരനിരയാണ് വിരുന്നില്‍ പങ്കെടുത്തത്. ആഘോഷ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്
നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ച പാര്‍വതി മികച്ച നര്‍ത്തകി കൂടിയാണ് . ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്ബ്യാര്‍ അഭിനയരംഗത്തെത്തുന്നത്. പിന്നീട് രഞ്ജിത്ത് ചിത്രം ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമനിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്
ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് നടിയുടെ വാഹനിശ്ചയം കഴിഞ്ഞത്. പാർവ്വതി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ധാരാളം ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.
Actress Parvathy Nabiar
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...